Home / Photos
ഇടിച്ചിടുമോ അനുശ്രീ: വർക്ക് ഔട്ട് ചിത്രങ്ങളുമായി താരം, ഏറ്റെടുത്ത് ആരാധകർ
By Ajmal MK
ഇടിച്ചിടുമോ അനുശ്രീ: വർക്ക് ഔട്ട് ചിത്രങ്ങളുമായി താരം, ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/p/CYqLk5brXso/
Share
വർക്ക് ഔട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം അനുശ്രീ.
2/12
Photo Credit: https://www.instagram.com/p/CYqLk5brXso/
Share
ബോക്സിങ് പരിശീലിക്കുന്ന ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
3/12
Photo Credit: https://www.instagram.com/p/CYqLk5brXso/
Share
ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. നിരവധി ആരാധാകരാണ് മികച്ച അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തുന്നത്
4/12
Photo Credit: https://www.instagram.com/p/CYqLk5brXso/
Share
2012ൽ റിലീസിനെത്തിയ ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ നായികയായിട്ടാണ് അനുശ്രീയുടെ സിനിമാപ്രവേശനം.
5/12
Photo Credit: https://www.instagram.com/p/CYqLk5brXso/
Share
ചന്ദ്രേട്ടൻ എവിടയാ, മഹേഷിൻ്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിലെ ശ്രദ്ധേയയായ നടിയായി പിന്നീട് മാറി.
6/12
Photo Credit: https://www.instagram.com/p/CYqLk5brXso/
Share
ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിലേക്ക് കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിന് വേണ്ടി അനുശ്രീയെ തെരഞ്ഞെടുത്തത്.
7/12
Photo Credit: https://www.instagram.com/p/CYqLk5brXso/
Share
വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്.
8/12
Photo Credit: https://www.instagram.com/p/CYqLk5brXso/
Share
ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി
9/12
Photo Credit: https://www.instagram.com/p/CYqLk5brXso/
Share
ദിലീപ് നായകനായ കേശൂ ഈ വീടിന്റെ നാഥനില്‍ ഒരു ഗാനരംഗത്തിലും അടുത്തിടെ താരം എത്തിയിരുന്നു.

Click it and Unblock the Notifications