Home / Photos
അരയന്നപ്പിടപോല്‍ അഴകീ..: തൂവെള്ളയില്‍ നിറഞ്ഞാടി അപർണ്ണ ബാലമുരളി, വൈറല്‍ ചിത്രങ്ങള്‍
By Ajmal MK
അരയന്നപ്പിടപോല്‍ അഴകീ..: തൂവെള്ളയില്‍ നിറഞ്ഞാടി അപർണ്ണ ബാലമുരളി, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/aparna.balamurali/
Share
തൂവെള്ളയില്‍ നിറഞ്ഞാടി ആരാധകരുടെ സ്വന്തം അപർണ്ണ ബാലമുരളി. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
2/10
Photo Credit: https://www.instagram.com/aparna.balamurali/
Share
ചുരിദാറിലുള്ള ചിത്രങ്ങള്‍ക്കൊപ്പം തന്നെ സാരിയിലുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഓണം സ്പെഷലായിട്ടാണ് സാരി ചിത്രം
3/10
Photo Credit: https://www.instagram.com/aparna.balamurali/
Share
രണ്ട് ലുക്കിലുള്ള ചിത്രത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്
4/10
Photo Credit: https://www.instagram.com/aparna.balamurali/
Share
മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ചുരുക്കം മലയാളി നടിമാരില്‍ ഒരാള്‍ കൂടിയാണ് അപർണ്ണ. സുരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അപർണ്ണക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്.
5/10
Photo Credit: https://www.instagram.com/aparna.balamurali/
Share
വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് അപർണ്ണ. ചെയ്ത സിനിമകൾ കുറവാണെങ്കിലും ഇവയിൽ ഭൂരിഭാഗം സിനിമകളിലും അപർണയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
6/10
Photo Credit: https://www.instagram.com/aparna.balamurali/
Share
മഹേഷിന്റെ പ്രതികാരത്തിന് മുമ്പ് യാത്ര തുടരുന്നു. ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായും താരം പ്രവർത്തിച്ചിരുന്നു.
7/10
Photo Credit: https://www.instagram.com/aparna.balamurali/
Share
ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് നായികയായി അപർണ്ണ ബാലമുരളി ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്.
8/10
Photo Credit: https://www.instagram.com/aparna.balamurali/
Share
8 തോട്ടാക്കള്‍ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് ലോകത്തേക്ക് അരങ്ങേറുന്നത്. വെറ്റില വിശേഷം ആണ് അപർണ്ണയുടേതായി പുറത്തിറങ്ങിയ അവസാന തമിഴ് ചിത്രം
9/10
Photo Credit: https://www.instagram.com/aparna.balamurali/
Share
മലയാളത്തില്‍ അപർണ്ണ അഭിനയിച്ച സുന്ദരി ഗാർഡന്‍സ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇനി ഉത്തരം ആണ് താരത്തിന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം

Click it and Unblock the Notifications