Home / Photos
മൂന്നാറിന്റെ മനോഹാരിതയില്‍ അപർണ മൾബറി; വെളള വേഷത്തിൽ ക്യൂട്ട് ലുക്കാണ്...
By Athira Sh
മൂന്നാറിന്റെ മനോഹാരിതയില്‍ അപർണ മൾബറി; വെളള വേഷത്തിൽ ക്യൂട്ട് ലുക്കാണ്...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Aparna Mulberry instagram
Share
മനോഹരമായി മലയാളം സംസാരിക്കും. ഇതുമാത്രല്ല മലയാളികളെ ഇംഗ്ഗീഷും പഠിപ്പിച്ചും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു
2/11
Photo Credit: Aparna Mulberry instagram
Share
മൂന്നാർ സന്ദർശിച്ച് വേറിട്ട ഫോട്ടോകൾ പങ്കിട്ട് അപർണ മൾബറി
3/11
Photo Credit: Aparna Mulberry instagram
Share
മൂന്നാർ സന്ദർശിച്ച് ചിത്രങ്ങൾ എടുക്കുക എന്ന എന്റെ സ്വപ്നം യാഥാർത്ഥ്യമായെന്ന് അപർണ മൾബറി പറയുന്നു
4/11
Photo Credit: Aparna Mulberry instagram
Share
തന്റെ ഇൻസ്റ്റ ഗ്രാമിലൂടെയാണ് അപർണ മൾബറി പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്
5/11
Photo Credit: Aparna Mulberry instagram
Share
2 ദിവസം താരം മൂന്നാറിൽ ചിലവഴിച്ചു
6/11
Photo Credit: Aparna Mulberry instagram
Share
ടെലിവിഷനിൽ അവതാരകയായും വൈറൽ വീഡിയോയുകളിലും താരം ഇടം പിടിച്ചിട്ടുണ്ട്
7/11
Photo Credit: Aparna Mulberry instagram
Share
പച്ച മലയാളം പറയുന്ന അമേരിക്കക്കാരി അപർണ മൾബറി
8/11
Photo Credit: Aparna Mulberry instagram
Share
പുതിയ ചിത്രങ്ങൾ ആരാധകരുടെ മനം കവരുന്നതാണ്
9/11
Photo Credit: Aparna Mulberry instagram
Share
മലയാളം ടിവി ചാനലിൽ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ആദ്യമായി അപർണ്ണയെ മലയാളികൾ ശ്രദ്ധിക്കുന്നത്


Click it and Unblock the Notifications