Home / Photos
വിവാഹ വാര്‍ഷികം തായ്ലാന്ഡില് പൊളിക്കുവാണല്ലോ; എന്തായാലും അടിപൊളി, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
വിവാഹ വാര്‍ഷികം തായ്ലാന്ഡില് പൊളിക്കുവാണല്ലോ; എന്തായാലും അടിപൊളി, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Aparna Thomas Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അപർണ തോമസും ജീവയും. ഇപ്പോഴിതാ രണ്ട് പേരും അവരുടെ ജീവിതത്തിലെ പ്രഥാന ദിവസങ്ങൾ ആഘോഷിക്കാൻ തായ്ലാന്ഡില് പോയിരിക്കയാണ്.
2/9
Photo Credit: Aparna Thomas Instagram
Share
തായ്ലാന്ഡില് നിന്നുള്ള അപർണയുടെയും ജീവയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദമ്പത്യ ജീവിതത്തിന്റെ ഏഴാം വാർഷികവും അപർണയുടെ പിന്നാളും ആഘോഷിക്കാനാണ് തായ്ലാന്‍ഡിലെ ക്രാബിയിൽ പോയിരിക്കുന്നത്.
3/9
Photo Credit: Aparna Thomas Instagram
Share
'ഇന്ന് ഞാൻ വളരെ നന്ദിയുള്ളവനാണ്..! 7 വർഷങ്ങൾ കടന്നുപോയി, ഓരോ ദിവസവും ഞാൻ നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു. ഹാപ്പി ആനിവേഴ്സറി ഷിട്ടൂ' എന്നാണ് അപർണ ആശംസകൾ അറിയിച്ചത്.
4/9
Photo Credit: Aparna Thomas Instagram
Share
'ആ സന്തോഷത്തിൽ ജീവ അപർണയെ ചെയ്തതു കാണണേൽ swipe left, പക്ഷെ ഞെട്ടരുത് കെട്ടോ..' എന്ന് താമശ രീതിയിലാണ് ജീവ അപർണയ്ക്ക് ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവെച്ചത്.
5/9
Photo Credit: Aparna Thomas Instagram
Share
വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതരായവരാണ് അപർണയും ജീവയും. അപർണയും ജീവയും മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
6/9
Photo Credit: Aparna Thomas Instagram
Share
തായ്ലാന്ഡില് നിന്നുള്ള അപർണയുടെ ഗ്ലാമർ ചിത്രങ്ങളും വൈറലാണ്. കിടിലന്‍ ഫോട്ടോകളിലൂടെ ശ്രദ്ധ നേടുകയാണ് അപർണ.
7/9
Photo Credit: Aparna Thomas Instagram
Share
സ്റ്റൈലിഷ് ലുക്കിൽ അപർണ തോമസ്. അപർണയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/9
Photo Credit: Aparna Thomas Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അപർണയും ജീവയും. വളരെ പെട്ടെന്നായിരുന്നു ഇവർ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായി മാറിയത്.
9/9
Photo Credit: Aparna Thomas Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications