Home / Photos
റോബിനൊപ്പം കിടിലൻ ലുക്കിൽ ആരതി പൊടി..ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ
By Alaka KV
റോബിനൊപ്പം കിടിലൻ ലുക്കിൽ ആരതി പൊടി..ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: robin instagram
Share
റോബിനൊപ്പം കിടിലൻ ലുക്കിൽ ആരതി പൊടി..ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ
2/8
Photo Credit: robin instagram
Share
ബിഗ്ബോസ് മലയാളം സീസണ് 4 വിന്നര്‍ ദില്‍ഷയോട് റോബിന് പ്രണയം പറഞ്ഞിരുന്നു. എന്നാല്‍ റോബിന് തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നാണ് ദില്‍ഷ പറഞ്ഞത്. മത്സരത്തിന് ശേഷം പുറത്തുവന്ന ദില്‍ഷ റോബിനുമായും പിരിയുകയും ചെയ്തു...
3/8
Photo Credit: robin instagram
Share
ഇതിന് പിന്നാലെയാണ് റോബിനും ആരതി പൊടിയും തമ്മിലുള്ള ബന്ധം ചര്‍ച്ചയാവുന്നത്. ഇവര്‍ സുഹൃത്തുക്കളാണെന്നും പ്രണയിത്തിലാണെന്നും സംസാരമുണ്ട്...
4/8
Photo Credit: robin instagram
Share
ബിഗ് ബോസ് മലയാളം സീസണ് 4 ല്‍ ഏറ്റവുമധികം ഫാന്‍സ് ഉള്ള താരമാണ് റോബിന്. ബിഗ്ബോസില്‍ വരുന്നതിന് മുമ്പ് തന്നെ റോബിന് ശ്രദ്ധേയനായിരുന്നു...
5/8
Photo Credit: robin instagram
Share
പല പരിപാടികളിലും ഇന്റര്‍വ്യൂകളിലും റോബിനും ആരതിയും ഒരുമിച്ചാണ് ഉണ്ടാവാറുള്ളത്. ഇവരുടെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇക്കാര്യം ചോദിക്കാറുമുണ്ട്്
6/8
Photo Credit: robin instagram
Share
ബിഗ്ബോസ് മലയാളം സീസണ് 4 താരം റോബിനും ആരതി പൊടിയും ഒരുമിച്ചുള്ളൊരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്...
7/8
Photo Credit: robin instagram
Share
പല പരിപാടികളിലും ഇന്റര്‍വ്യൂകളിലും റോബിനും ആരതിയും ഒരുമിച്ചാണ് ഉണ്ടാവാറുള്ളത്. ഇവരുടെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇക്കാര്യം ചോദിക്കാറുമുണ്ട്്
8/8
Photo Credit: robin instagram
Share
തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് റോബിന് ദില്‍ഷയെ അണ്‍ഫോളോ ചെയ്തിരുന്നു.എന്നാല്‍ ആരതി പൊടിയെ റോബിന് ഫോളോ ചെയ്യുന്നുമുണ്ട്..റോബിന്റെ അടുത്ത ഫ്രണ്ടാണ് ഇപ്പോള്‍ ആരതി...


Click it and Unblock the Notifications