Home / Photos
അമൃതയ്ക്കൊപ്പം ഗോപീ സുന്ദർ, പ്രണയത്തിലാണോ എന്ന് ആരാധകർ, ചിത്രം വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Gopi Sunder Instagram
Share
അമൃതയ്ക്കൊപ്പം ഗോപീ സുന്ദർ, ചിത്രം വൈറൽ
2/18
Photo Credit: Gopi Sunder Instagram
Share
മലയാളികൾക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപീ സുന്ദർ
3/18
Photo Credit: Gopi Sunder Instagram
Share
ഗായിക അമൃത സുരേഷും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്
4/18
Photo Credit: Gopi Sunder Instagram
Share
ഇരുവരും ഒരുമിച്ചുളള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
5/18
Photo Credit: Gopi Sunder Instagram
Share
ഇൻസ്റ്റഗ്രാമിൽ ഗോപി സുന്ദറാണ് അമൃതയ്ക്ക് ഒപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുന്നത്
6/18
Photo Credit: Gopi Sunder Instagram
Share
പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച്
അനുഭവങ്ങളുടെ കനൽവരമ്പു കടന്ന്
കാലവും കാറ്റും പുതിയ വഴികളിലേക്ക്… എന്നാണ് ഗോപി സുന്ദർ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്
7/18
Photo Credit: Gopi Sunder Instagram
Share
നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ച് പ്രതികരിച്ചിട്ടുണ്ട്
8/18
Photo Credit: Gopi Sunder Instagram
Share
ബിഗ് ബോസ് താരവും അമൃതയുടെ സുഹൃത്തുമായ അപർണ മൾബറി അടക്കം പ്രതികരിച്ചിട്ടുണ്ട്
9/18
Photo Credit: Gopi Sunder Instagram
Share
രണ്ട് പേരെ കുറിച്ചും ഓർത്ത് വളരെ സന്തോഷിക്കുന്നു എന്ന് അപർണ കുറിച്ചു


Click it and Unblock the Notifications