Home / Photos
Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം
By Jithin TP
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെറൈറ്റിയായിട്ടുള്ള ഭക്ഷണങ്ങള്‍ കിട്ടും. എന്നാല്‍ എല്ലായിടത്തും ഏറെക്കുറെ വലിയ രുചി വ്യത്യാസമൊന്നുമില്ലാത്ത ചില വിഭവങ്ങള്‍ പരിചയപ്പെടാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ രുചി വൈവിധ്യങ്ങള്‍ ലോക പ്രശസ്തമാണ്. ലോകത്ത് എവിടെ ചെന്നാലും അത് കൊണ്ട് തന്നെ കേരളത്തിന്റെ സ്വന്തം ഭക്ഷണശാല ഉണ്ടാകും
2/8
Photo Credit: Boldsky
Share
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തിലാണ് ഒാരോ ഭക്ഷണവും അറിയപ്പെടുന്നത് പോലും. രുചിയിലും ചില ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകും.
3/8
Photo Credit: Boldsky
Share
എന്നാലും കേരളത്തിന്റെ സ്വന്തം ഭക്ഷണം എന്ന നിലയില്‍ ലോക പ്രസിദ്ധിയാര്‍ജ്ജിച്ച ചില വിഭവങ്ങളുണ്ട്. അവ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം
4/8
Photo Credit: Boldsky
Share
ഉപ്പേരി അഥവാ കാ വറുത്തത് എന്ന് അറിയപ്പെടുന്ന ഈ ഭക്ഷണം ചായയോടൊപ്പം കഴിക്കാവുന്ന സ്നാക്സ് ആണ്. വാഴപ്പഴം അരിഞ്ഞ് ഉപ്പും മഞ്ഞളും ചേര്‍ത്ത് തിളച്ച വെളിച്ചെണ്ണയില്‍ ഇട്ടാണ് ക്രഞ്ചിയും ക്രിസ്പിയുമായാണ് ബനാന ചിപ്സ് തയ്യാറാക്കുന്നത്
5/8
Photo Credit: Boldsky
Share
പുട്ടും കടലയും ഒരിക്കലെങ്കിലും ട്രൈ ചെയ്ത് നോക്കാത്തവര്‍ വിരളമായിരിക്കും. കേരളത്തിലെത്തുന്ന വിദേശികളുടെ പോലും ഇഷ്ടഭക്ഷണമാണ് ഇത്.
6/8
Photo Credit: Boldsky
Share
വീണ്ടും വാഴപ്പഴം കൊണ്ടുണ്ടാക്കുന്ന ഒരു വിഭവം തന്നെയാണ് ലിസ്റ്റില്‍ അടുത്തത്. വേറൊന്നുമല്ല, അത് നമ്മുടെ പഴം പൊരി തന്നെ
7/8
Photo Credit: Boldsky
Share
വാഴപ്പഴം നെറുകെ ചീന്തി ചെറിയ കഷണങ്ങളാക്കി അരിപ്പൊടിയില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുകയാണ് ചെയ്യുന്നത്. വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാവുന്ന അസല്‍ വിഭവമാണിത്
8/8
Photo Credit: Boldsky
Share
മീന്‍ വിഭവങ്ങളാല്‍ പേര് കേട്ടതാണ് കേരളക്കര എന്ന് പറയേണ്ടതില്ലല്ലോ. അതില്‍ ഏറ്റവും പ്രശ്സതമായ ഐറ്റമാണ് കരിമീന്‍ പൊള്ളിച്ചത്.


Click it and Unblock the Notifications