Home / Photos
എന്ത് ക്യൂട്ടാണ് അര്‍ജുന്റെ ഭാര്യ; നിവേദിത ആരെന്ന് അറിയുമോ? ഐശ്വര്യ പങ്കുവച്ച ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Arjun Sarja, Aishwarya Arjun
Share
നടന് അര്ജുന്, ഭാര്യ നിവേദിത എന്നിവര്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മക്കള്‍.
2/13
Photo Credit: Arjun Sarja, Aishwarya Arjun
Share
അര്ജുന്-നിവേദിത ദമ്പതികളുടെ 34ാം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം.
3/13
Photo Credit: Arjun Sarja, Aishwarya Arjun
Share
അച്ഛന്റെ മാര്‍ഗമാണ് ഐശ്വര്യയും തിരഞ്ഞെടുത്തത്. ഐശ്വര്യ നടിയാണ്. പട്ടത്തു യാനൈ എന്ന ചിത്രത്തിലൂടെ 2013ലാണ് ഐശ്വര്യ സിനിമയില്‍ തുടക്കമിട്ടത്.
4/13
Photo Credit: Arjun Sarja, Aishwarya Arjun
Share
അര്ജുന് രണ്ട് പെണ്മക്കളാണ്. ഐശ്വര്യയ്ക്ക് പുറമെ അഞ്ജന എന്ന മകള്‍ കൂടി അര്‍ജുനുണ്ട്.
5/13
Photo Credit: Arjun Sarja, Aishwarya Arjun
Share
അര്‍ജുനും നിവേദിതക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് മകള്‍ ഐശ്വര്യ അര്ജുന് ആശംസ നേര്‍ന്നത്.
6/13
Photo Credit: Arjun Sarja, Aishwarya Arjun
Share
ഭാര്യ നിവേദിതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അര്ജുന് വിവാഹ വാര്‍ഷികത്തില്‍ സന്തോഷം പങ്കിട്ടത്. നിനക്കൊപ്പമുള്ള ജീവിതം എന്നും മനോഹരം എന്ന് അര്ജുന് ട്വീറ്റ് ചെയ്തു.
7/13
Photo Credit: Arjun Sarja, Aishwarya Arjun
Share
1986ല്‍ രാജ സപ്തമി എന്ന കന്നഡ ചിത്രത്തില്‍ നിവേദിതയും വേഷമിട്ടിട്ടുണ്ട്.
8/13
Photo Credit: Arjun Sarja, Aishwarya Arjun
Share
1988ലാണ് അര്‍ജുനും നിവേദിതയും വിവാഹിതരായത്. കന്നഡ നടന് രാജേഷിന്റെ മകളാണ് നിവേദിത.
9/13
Photo Credit: Arjun Sarja, Aishwarya Arjun
Share
മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ വേഷമിട്ട അര്ജുന് ഈ വര്‍ഷം കൈ നിറയെ ചിത്രങ്ങളുണ്ട്.

Click it and Unblock the Notifications