Home / Photos
പുത്തന്‍ ലുക്കില്‍ നൃത്തമാടി ആര്യ ബഡായി: വൈറലായി പുതിയ ചിത്രങ്ങള്‍
By Ajmal MK
പുത്തന്‍ ലുക്കില്‍ നൃത്തമാടി ആര്യ ബഡായി: വൈറലായി പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/arya.badai/
Share
മലയാളി ആരാധകരുടെ പ്രിയ താരമാണ് ആര്യ. ഇപ്പോഴിതാ പുതിയ ചിത്രങ്ങളുമായി എത്തിരിയിരിക്കുകയാണ് താരം
2/11
Photo Credit: https://www.instagram.com/arya.badai/
Share
പുതിയ ലുക്കിലുള്ള ഒരു ഡാന്‍സും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിനും ഡാന്‍സിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്
3/11
Photo Credit: https://www.instagram.com/arya.badai/
Share
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ടോക്ക് ഷോയിലൂടെയാണ് താരം പ്രിയങ്കരിയായി മാറിയത്.
4/11
Photo Credit: https://www.instagram.com/arya.badai/
Share
ആ ഒറ്റ ഷോയിലൂടെ പ്രായവ്യത്യാസമില്ലാതെ പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.
5/11
Photo Credit: https://www.instagram.com/arya.badai/
Share
ഷോ അവസാനിച്ചിട്ടും ഏറെ നാളായെങ്കിലും ആര്യ ഇപ്പോഴും അറിയപ്പെടുന്നത് ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ്.
6/11
Photo Credit: https://www.instagram.com/arya.badai/
Share
ബഡായി ബംഗ്ലാവിൽ കൂടിയാണ് താരം എത്തിയതെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയമായത്
7/11
Photo Credit: https://www.instagram.com/arya.badai/
Share
ബഡായിൽ കണ്ട ആര്യയെ ആയിരുന്നില്ല ബിഗ് ബോസ് ഷോയിൽ കണ്ടത്. എല്ലാവരേയും ചിരിപ്പരിക്കുന്ന ആര്യയ്ക്ക് പകരം ബോൾഡായ എല്ലാ കാര്യങ്ങളും ചിന്തിച്ച് പ്രവർത്തിക്കുന്ന പക്വതയുള്ള ആര്യയെ ആയിരുന്നു
8/11
Photo Credit: https://www.instagram.com/arya.badai/
Share
ഷോയ്ക്ക് വേണ്ടിയാണോ ആര്യ ഇത്തരമൊരു സ്ട്രാറ്റജി സ്വീകരിക്കുന്നതെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അങ്ങനെയല്ലെന്നും ബിഗ് ബോസിൽ കണ്ടതാണ് യാഥാർഥ ആര്യയെന്നും പ്രേക്ഷകർ മനസ്സിലാക്കി.
9/11
Photo Credit: https://www.instagram.com/arya.badai/
Share
ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് താരം സമൂഹമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

Click it and Unblock the Notifications