Home / Photos
ആര്യൻ ജയിലിന് പുറത്ത്, കൊണ്ടുപോകാനെത്തി ഷാരൂഖ്, മന്നത്തിൽ വീണ്ടും വെളിച്ചം, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: ANI
Share
ആര്യൻ ജയിലിന് പുറത്ത്, കൊണ്ടുപോകാനെത്തി ഷാരൂഖ്
2/14
Photo Credit: ANI
Share
ആര്യൻ ഖാന് ജാമ്യം ലഭിച്ചത് ആഘോഷമാക്കുകയാണ് ഷാരൂഖ് ഫാൻസ്
3/14
Photo Credit: ANI
Share
കഴിഞ്ഞ ദിവസമാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചത്
4/14
Photo Credit: ANI
Share
മയക്കുമരുന്ന് കേസിലാണ് ആര്യൻ അറസ്റ്റിലായത്
5/14
Photo Credit: ANI
Share
നാല് ആഴ്തകൾക്ക് ശേഷമാണ് ആര്യന്റെ ജയിൽ മോചനം
6/14
Photo Credit: ANI
Share
ആർതർ റോഡ് ജയിലിലായിരുന്നു ആര്യൻ ഖാൻ
7/14
Photo Credit: ANI
Share
ആര്യനെ കൊണ്ട് പോകാൻ ഷാരൂഖ് ഖാൻ എത്തിയിരുന്നു
8/14
Photo Credit: ANI
Share
രാവിലെ 11 മണിയോടെ ആര്യൻ ജയിലിന് പുറത്തിറങ്ങി
9/14
Photo Credit: ANI
Share
ആരാധകർ പടക്കം പൊട്ടിച്ചാണ് ആര്യന്റെ മോചനം ആഘോഷിച്ചത്


Click it and Unblock the Notifications