Home / Photos
Ashwathy Srikanth: ഉയർന്ന് നിൽ... റെഡിൽ ബോൾഡ് ലുക്കിൽ അശ്വതി ശ്രീകാന്ത്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
അഭിനയത്രി, എഴുത്തുകാരി എന്നിങ്ങനെ മലയാളികളുടെ പ്രയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. മിനി സ്ക്രീനിൽ തിളങ്ങി നില്കുന്ന താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ ഫാൻഫോളോയിങ് ഉണ്ട്. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. കൂടുതൽ ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Ashwathy Srikanth Instagram
Share
ചുവപ്പിലും റെഡിലുമായി തിളങ്ങി അശ്വതി... താരത്തിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ, പുതിയ ചിത്രങ്ങൾ കാണാം.
2/8
Photo Credit: Ashwathy Srikanth Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അശ്വതി ശ്രീകാന്ത്. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന താരത്തിന് മിനി സ്ക്രീനിൽ അനവധി ഫാൻസ് ഉണ്ട്.
3/8
Photo Credit: Ashwathy Srikanth Instagram
Share
ബ്ലാക്ക് ആൻഡ് റെഡ്ഡിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. ചിത്രത്തോടൊപ്പം ക്യാപ്ഷനും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
4/8
Photo Credit: Ashwathy Srikanth Instagram
Share
ഒരു സ്ത്രീ അവൾക്കു വേണ്ടി മുന്നിട്ടു ഇറങ്ങുകയെന്നാൽ എല്ലാ സ്ത്രീകൾക്കും വേണ്ടി ഇറങ്ങുന്ന പോലെ എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം എഴുതിയത്. ഫാഷൻ ഡിസൈനർ ശബരി നാഥ് ആണ് തരത്തിന്റെ സ്റ്റൈലൻ ലുക്കിന് പിന്നിൽ.
5/8
Photo Credit: Ashwathy Srikanth Instagram
Share
അഭിനയത്രി എന്നതിലുപരിയായി മോഡൽ, യൂട്യൂബർ, അവതാരിക എന്നിവയൊക്കെയാണ് അശ്വതി. സാമൂഹിക വിഷയങ്ങളിൽ താരം എപ്പോഴും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്.
6/8
Photo Credit: Ashwathy Srikanth Instagram
Share
ചക്കപ്പഴം പ്രോഗ്രാമിലുടെ മിനി സ്ക്രീനിൽ സജീവമാണ് അശ്വതി. പ്രോഗ്രാമിലെ ആശ ഉത്തമൻ എന്ന കഥാപാത്രം നടി വളരെ മികച്ചതാക്കിയിട്ടുണ്ട്.
7/8
Photo Credit: Ashwathy Srikanth Instagram
Share
സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം മികച്ച കണ്ടെന്റുകൾ ചെയ്യാറുണ്ട്. രസകരവും മികച്ചതുമായ വീഡിയോകൾ ഷെയർ ചെയ്യാറുണ്ട് താരം.
8/8
Photo Credit: Ashwathy Srikanth Instagram
Share
മോഡലിങ്ങിൽ സജീവമാണ് താരം. നടിയുടെ ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും മലയാളികൾ വളരെ പെട്ടന്ന് ഹിറ്റാക്കാറുണ്ട്.


Click it and Unblock the Notifications