Home / Photos
അശ്വിന് ശരവണനും കാവ്യയും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Ashwin Saravanan Twitter
Share
അശ്വിന് ശരവണന് കാവ്യ രാംകുമാര്‍ എന്നിവരുടെ വിവാഹത്തില്‍ നിന്ന്...
2/10
Photo Credit: Ashwin Saravanan Twitter
Share
മായ വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടതോടെ അശ്വിന് സിനിമാ ലോകത്തേക്കുള്ള വഴികള്‍ എളുപ്പമായി. ഗെയിം ഓവര്‍ ആണ് അശ്വിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തപ്സി പന്നുവാണ് ഈ ചിത്രത്തിലെ നായിക.
3/10
Photo Credit: Ashwin Saravanan Twitter
Share
മായക്ക് ശേഷം മറ്റൊരു ഹൊറര്‍ ചിത്രത്തിന്റെ പണിപ്പുരയിലാണ് അശ്വിന്. നയന്‍ താര തന്നെയാണ് ഇതിലും നായിക. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകയും കണക്ട് എന്ന സിനിമയ്ക്കുണ്ട്.
4/10
Photo Credit: Ashwin Saravanan Twitter
Share
പേനയും പേപ്പറുമായിട്ടാണ് ഇത് ആരംഭിച്ചത്. അവസാനിച്ചത് ഒരു കവിതയിലും. ഓരോ നിമിഷനും എന്നോടൊപ്പം ചെലവിട്ടതിന് കാവ്യ രാംകുമാറിന് നന്ദി. മൂന്നാം തരംഗത്തില്‍ ഇത്തരമൊരു യാത്ര സാഹസികമായത് തന്നെ- എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് അശ്വില്‍ ട്വിറ്ററില്‍ കുറിച്ചത്.
5/10
Photo Credit: Ashwin Saravanan Twitter
Share
തമിഴ്നാട്ടിലെ ആചാരപക്കം ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
6/10
Photo Credit: Ashwin Saravanan Twitter
Share
തമിഴ് സംവിധായകന് അശ്വിന് ശരവണനും സഹതിക്കഥാകൃത്ത് കാവ്യ രാംകുമാറും വിവാഹിതരായി. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ചിത്രങ്ങള്‍ പങ്കുവച്ചു.
7/10
Photo Credit: Ashwin Saravanan Twitter
Share
ഗെയിം ഓവറിലാണ് അശ്വിനും കാവ്യയും ആദ്യമായി ഒന്നിച്ച് പ്രവര്‍ത്തിച്ചത്. അതായിരുന്നു പ്രണയത്തേക്കുള്ള തുടക്കം. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് വിവാഹം ചുരുക്കിയത്.
8/10
Photo Credit: Ashwin Saravanan Twitter
Share
നയതാര നായികയായ മായയിലൂടെയാണ് അശ്വിന് ശരവണന് സിനിമാ രംഗത്തേക്ക് കടന്നത്. 2015ലായിരുന്നു അരങ്ങേറ്റം.
9/10
Photo Credit: Ashwin Saravanan Twitter
Share
തന്റെ ചെറുകഥകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമായിരുന്നു കാവ്യ. എഴുതാന്‍ അവര്‍ക്ക് വലിയ താല്‍പ്പര്യമാണ്. ഈ കഥകള്‍ കണ്ടാണ് അശ്വിന് കാവ്യയെ സമീപിച്ചത്. പിന്നീട് പ്രണയത്തിലാകുകയും ചെയ്തു.


Click it and Unblock the Notifications