Home / Photos
'ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഇല്ല'; താജ് മഹലിലെ അടച്ചിട്ട മുറികളുടെ ചിത്രം പുറത്ത്
By Rakhi
'ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഇല്ല'; താജ് മഹലിലെ അടച്ചിട്ട മുറികളുടെ ചിത്രം പുറത്ത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Share
താജ്മഹലിൽ ഹിന്ദു ദൈവ വിഗ്രഹമുണ്ടെന്ന് ബിജെപി നേതാവായിരുന്നു ആരോപണം ഉന്നയിച്ചത്
2/17
Share
ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇൻ ചാർജായ രജനീഷ് സിംഗ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
3/17
Share
ചരിത്ര സ്മാരകത്തിന്റെ അടഞ്ഞുകിടക്കുന്ന 20 മുറികളും തുറക്കണമെന്നായിരുന്നു ആവശ്യം
4/17
Share
എന്നാൽ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി
5/17
Share
കടുത്ത വിമർശനമായിരുന്നു ഹൈക്കോടതി ഹർജിക്കാർക്കെതിരെ ഉയർത്തിയത്
6/17
Share
നേരത്തേ ബി ജെ പി എംപിയും ആരോപണമുന്നയിച്ചിരുന്നു
7/17
Share
ഷാജഹാൻ ജയ്പൂർ രാജകുടുംബത്തിൽ നിന്നും ഭൂമി പിടിച്ചെടുത്തതാണെന്നായിരുന്നു ആരോപണം
8/17
Share
ബിജെപി എംപി ദിയ കുമാരിയായിരുന്നു ആരോപണം ഉയർത്തിയത്
9/17
Share
തെളിയിക്കാനുള്ള രേഖകൾ ഉണ്ടെന്നും അവർ അവകാശപ്പെട്ടിരുന്നു


Click it and Unblock the Notifications