Home / Photos
ശിവനോടൊപ്പം അഞ്ജലി, സാന്ത്വനം വീട്ടിലെ ഓണാഘോഷ ചിത്രങ്ങള്‍ വൈറല്‍, കാണാം
By Roshily Roy
ശിവനോടൊപ്പം അഞ്ജലി, സാന്ത്വനം വീട്ടിലെ ഓണാഘോഷ ചിത്രങ്ങള്‍ വൈറല്‍, കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: Instagram
Share
ശിവനോടൊപ്പം അഞ്ജലി, സാന്ത്വനം വീട്ടിലെ ഓണാഘോഷ ചിത്രങ്ങള്‍ വൈറല്‍, കാണാം
2/19
Photo Credit: Instagram
Share
കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയലായി മാറാന്‍ സാന്ത്വനത്തിന് സാധിച്ചിരുന്നു.
3/19
Photo Credit: Instagram
Share
കഴിഞ്ഞ ആഴ്ചകളില്‍ പുതിയ ചില അതിഥികള്‍ കൂടി വന്നതോടെ സംഭവബഹുലമായി മാറി.
4/19
Photo Credit: Instagram
Share
ഇടയ്ക്ക് ശിവനും അഞ്ജലിയും പ്രണയത്തിലായതാണ് സീരിയലിന്റെ ഹൈലൈറ്റ് ആയി മാറിയത്.
5/19
Photo Credit: Instagram
Share
യുവാക്കള്‍ക്കിടയിലും സാന്ത്വനം വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
6/19
Photo Credit: Instagram
Share
ഇപ്പോഴിതാ കുടുംബത്തില്‍ ഓണം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രൊമോ വീഡിയോയാണ് പുറത്ത് വന്നത്.
7/19
Photo Credit: Instagram
Share
ബാലനും ദേവിയും പച്ച നിറത്തിലും ഹരിയും അപ്പുവും ചുവപ്പും ശിവനും അഞ്ജലിയും നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്.
8/19
Photo Credit: Instagram
Share
ഓരോരുത്തരും കപ്പിള്‍സിന് അനുസരിച്ച് പല നിറങ്ങള്‍ കൊടുത്തത് മനോഹരമായിട്ടുണ്ടെന്നാണ് ഫാന്‍സ് പറയുന്നത്.
9/19
Photo Credit: Instagram
Share
ഓരോരുത്തരും കപ്പിള്‍സായി തന്നെ ഊഞ്ഞാല് ആടുകയും തിരുവാതിരക്കളി നടത്തുകയുമൊക്കെ ചെയ്തതാണ് ശ്രദ്ധേയം.


Click it and Unblock the Notifications