Home / Photos
ബോൾഡ് ആന്റ് ഗ്ലാമർ ലുക്കിൽ കുടുംബവിളക്കിലെ പുതിയ വില്ലത്തി.. അമൃതയുടെ വൈറൽ ചിത്രങ്ങൾ കാണാം
By Roshily Roy
ബോൾഡ് ആന്റ് ഗ്ലാമർ ലുക്കിൽ കുടുംബവിളക്കിലെ പുതിയ വില്ലത്തി.. അമൃതയുടെ വൈറൽ ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Amrutha S Ganesh Instagram
Share
ബോൾഡ് ആന്റ് ഗ്ലാമർ ലുക്കിൽ കുടുംബവിളക്കിലെ പുതിയ വില്ലത്തി.. അമൃതയുടെ വൈറൽ ചിത്രങ്ങൾ കാണാം
2/11
Photo Credit: Amrutha S Ganesh Instagram
Share
ബോൾഡ് ആന്റ് ഗ്ലാമർ ലുക്കിൽ കുടുംബവിളക്കിലെ പുതിയ വില്ലത്തി അമൃത
3/11
Photo Credit: Amrutha S Ganesh Instagram
Share
അമൃതയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് എപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
4/11
Photo Credit: Amrutha S Ganesh Instagram
Share
സിരിയൽ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത
5/11
Photo Credit: Amrutha S Ganesh Instagram
Share
കുടുംബവിളക്കിന് മുന്നേ തിങ്കൾ കലമാനിലൂടെയാണ് താരം പ്രേക്ഷക ശ്രെദ്ധ പിടിച്ചുപറ്റുന്നത്. തിങ്കൾ കലമാനിലെ അഞ്ജലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
6/11
Photo Credit: Amrutha S Ganesh Instagram
Share
തനിക്കൊരു ഭാര്യയും കുടുംബവും ഉണ്ടെന്നും ഡോക്ടറെ കുറിച്ച് ഇങ്ങനെയല്ല കരുതിയതെന്നും അനിരുദ്ധ് പറഞ്ഞതോടെ കഥയില്‍ ട്വിസ്റ്റ് വന്നു. ഇന്ദ്രജയുടെ കുരുക്കില്‍ നിന്ന് അനി രക്ഷപ്പെടുന്നത് എങ്ങനെയാണെന്ന് അറിയാനാണ് ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത്.
7/11
Photo Credit: Amrutha S Ganesh Instagram
Share
സുമിത്രയുടെ മകൻ അനിരുദ്ധിനെ വളക്കാൻ നടക്കുന്ന ഒരു സീനിയർ ഡോക്ടറായാണ് താരം കുടുംബവിളക്കിൽ അഭിനയിക്കുന്നത്. എന്നാല്‍ തന്റെ അടുത്ത് മോശമായി പെരുമാറിയ ഡോക്ടര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് അനിരുദ്ധ് കൈയ്യടി വാങ്ങി.
8/11
Photo Credit: Amrutha S Ganesh Instagram
Share
അടുത്തിടെ സീരിയലിൽ വന്ന ഒരു പുതിയ കഥാപാത്രമാണ് ഡോക്ടർ ഇന്ദ്രജ. നെഗറ്റീവ് കഥാപാത്രമായ ഡോക്ടർ ഇന്ദ്രജയെ ഇപ്പോൾ അവതരിപ്പിക്കുന്നത് അമൃതയാണ്.
9/11
Photo Credit: Amrutha S Ganesh Instagram
Share
സീരിയലിന്റെ തുടക്കത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും പിന്നീട് മികച്ച സ്വീകാര്യത ലഭിക്കുകയായിരുന്നു. നടി മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.

Click it and Unblock the Notifications