Home / Photos
ആരാധകന്റെ കല്യാണത്തിന് കുടുംബസമേതമെത്തി ഞെട്ടിച്ച് ആസിഫ് അലി
By Ajmal MK
ആരാധകന്റെ കല്യാണത്തിന് കുടുംബസമേതമെത്തി ഞെട്ടിച്ച് ആസിഫ് അലി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: asif ali fb
Share
ഓൾ കേരള ആസിഫ് അലി ഫാൻസ് സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി സാൻ കുരിയന്റെ കല്യാണത്തിനെത്തിയ ആസിഫിക്കയും ഭാര്യയും.
2/11
Photo Credit: asif ali fb
Share
ആലപ്പുഴ സ്വദേശി സാൻ കുര്യന്റെ വിവാഹത്തിനാണ് ആസിഫ് അലിയും ഭാര്യ സമയും നേരിട്ടെത്തിയത്
3/11
Photo Credit: asif ali fb
Share
സാനുമായി പന്ത്രണ്ട് വർഷത്തെ പരിചയം തനിക്കുണ്ടെന്ന് ആസിഫ് അലി പറഞ്ഞു
4/11
Photo Credit: asif ali fb
Share
ഇവരുടെയൊക്കെ പിന്തുണയും സ്നേഹവും അധ്വാനവും കൊണ്ടാണ് താനിവിടെ വരെ എത്തിനിൽക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു
5/11
Photo Credit: asif ali fb
Share
വിവാഹച്ചടങ്ങിൽ തുടക്കം മുതൽ പങ്കെടുത്ത താരം അവിടെത്തിയ മറ്റ് ആരാധകർക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്താണ് മടങ്ങിയത്
6/11
Photo Credit: asif ali fb
Share
അയാൾ അങ്ങെനെയാണ് സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കും. ആരാധകന്റെ കല്യാണത്തിന് തിരക്കുകൾ എല്ലാം മാറ്റി വെച്ച് പങ്കെടുക്കും- എന്നാണ് ഒരു ആരാധാകന് അഭിപ്രായപ്പെട്ടത്
7/11
Photo Credit: asif ali fb
Share
നേരത്തെ സ്വന്തം വിവാഹത്തിന് ആസിഫ് അലി ആരാധകരെ ക്ഷണിച്ചിരുന്നു
8/11
Photo Credit: asif ali fb
Share
കൊത്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആസിഫ് അലി
9/11
Photo Credit: asif ali fb
Share
ജിത്തു ജോസഫിന്റെ കൂമന് എന്ന ചിത്രത്തിലും അസിഫ് ആണ് നായകന്


Click it and Unblock the Notifications