bredcrumb

Astro remedy: ഗ്രാമ്പു വീട്ടില്‍ വച്ചാല്‍; വിജയം നിങ്ങളെ തേടിയെത്തുമോ, അറിയേണ്ട കാര്യങ്ങള്‍

By Swaroop TK
| Updated: Tuesday, October 4, 2022, 16:02 [IST]
പുരാതനകാലം മുതൽക്കേ തന്നെ ഗ്രാമ്പു. സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന്‌ മുൻപുള്ള ദശകങ്ങളിൽ കേരളത്തിൽ നിന്ന് കുരുമുളകിനോടോപ്പം കയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളിൽ കരയാമ്പൂവും ഉൾപ്പെടുന്നു. എന്നാൽ ഗ്രാമ്പുവിന് ജ്യോതിഷത്തിൽ പ്രത്യേക സ്ഥാനമുണ്ട്. ഗ്രാമ്പു നിങ്ങളുടെ വീട്ടിൽ സൂക്ഷിച്ചാലുണ്ടാവുന്ന നേട്ടങ്ങൾ അറിയാം
Astro remedy: ഗ്രാമ്പു വീട്ടില്‍ വച്ചാല്‍; വിജയം നിങ്ങളെ തേടിയെത്തുമോ, അറിയേണ്ട കാര്യങ്ങള്‍
1/7
ഗ്രാമ്പു വീട്ടില്‍ വച്ചാല്‍; വിജയം നിങ്ങളെ തേടിയെത്തുമോ, അറിയേണ്ട കാര്യങ്ങള്‍

Astro remedy: ഗ്രാമ്പു വീട്ടില്‍ വച്ചാല്‍; വിജയം നിങ്ങളെ തേടിയെത്തുമോ, അറിയേണ്ട കാര്യങ്ങള്‍
2/7
ഗ്രാമ്പു ഉപയോഗിച്ച് നിങ്ങള്‍ക്ക് രാഹു- കേതുക്കളുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമോ. എല്ലാവരിലുമുണ്ടാകുന്ന സംശയമാണിത്. 
Astro remedy: ഗ്രാമ്പു വീട്ടില്‍ വച്ചാല്‍; വിജയം നിങ്ങളെ തേടിയെത്തുമോ, അറിയേണ്ട കാര്യങ്ങള്‍
3/7
എന്നാല്‍ അത് സത്യമാണ്. നിങ്ങളുടെ ജാതകത്തില്‍ രാഹു കേതു ദോഷമുണ്ടെങ്കില്‍ എല്ലാ ശനിയാഴ്ചകളില്‍ ഗ്രാമ്പു ദാനം ചെയ്താല്‍ മതി. 
Astro remedy: ഗ്രാമ്പു വീട്ടില്‍ വച്ചാല്‍; വിജയം നിങ്ങളെ തേടിയെത്തുമോ, അറിയേണ്ട കാര്യങ്ങള്‍
4/7
40 ദിവസം തുടര്‍ച്ചയായി ഗ്രാമ്പുകൊണ്ട് ശിവലിംഗം പൂജിച്ചാല്‍ എല്ലാ ദോഷങ്ങളും മാറി മികച്ച ദിവസങ്ങള്‍ വന്നുചേരുമെന്നാണ് വിശ്വാസം 
Astro remedy: ഗ്രാമ്പു വീട്ടില്‍ വച്ചാല്‍; വിജയം നിങ്ങളെ തേടിയെത്തുമോ, അറിയേണ്ട കാര്യങ്ങള്‍
5/7
ജോലിക്കായി പുറത്തേക്ക് പോകുമ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങി രണ്ട് ഗ്രാമ്പു വായിലിട്ട് ചവച്ചാല്‍ നല്ലതാണ്. 
Astro remedy: ഗ്രാമ്പു വീട്ടില്‍ വച്ചാല്‍; വിജയം നിങ്ങളെ തേടിയെത്തുമോ, അറിയേണ്ട കാര്യങ്ങള്‍
6/7
ഇതിലൂടെ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വിജയം നേടാന്‍ സാധിക്കും. കൂടാതെ ചൊവ്വാഴ്ച അഞ്ജനയേയന് എണ്ണവിളക്ക് തെളിയിച്ച് അതില്‍ രണ്ട് ഗ്രാമ്പു വയ്ക്കുന്നത് നല്ലതാണ്. 
Astro remedy: ഗ്രാമ്പു വീട്ടില്‍ വച്ചാല്‍; വിജയം നിങ്ങളെ തേടിയെത്തുമോ, അറിയേണ്ട കാര്യങ്ങള്‍
7/7
21 ആഴ്ച ഇത് തുടര്‍ന്നാല്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടാകുമെന്നാണ് വിശ്വാസം. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X