Home / Photos
Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!
By Jithin TP
നഖം വെട്ടുന്നതിന് നേരവും കാലവും നോക്കാനുണ്ടോ എന്നാണ് പലരുടേയും ഉള്ളിലുണ്ടാകുക. എന്നാല്‍ ജ്യോതിഷത്തില്‍ ഇതിന് കൃത്യമായ വിശദീകരണം നല്‍കുന്നുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Boldsky, Pexels
Share
നഖം മുറിക്കുന്നത് കാര്യത്തില്‍ നമ്മളില്‍ പലരും അധികം ശ്രദ്ധ കൊടുക്കാറില്ല. തോന്നുന്ന സമയത്തായിരിക്കും നമ്മളില്‍ പലരും നഖം മുറിക്കുക.
2/11
Photo Credit: Boldsky, Pexels
Share
എന്നാല്‍ നഖം വെട്ടുന്നതിന് ചില സമയവും സന്ദര്‍ഭവും ഉണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ. നമുക്ക് പരിശോധിക്കാം.
3/11
Photo Credit: Boldsky, Pexels
Share
ജ്യോതിഷ വിശ്വാസ പ്രകാരം നഖം മുറിക്കുന്നതിന് ശരിയായ സമയവും ദിവസവും ഒക്കെയുണ്ട്. ചില ദിവസങ്ങള്‍ നഖം വെട്ടുന്നതിന് ദോഷകരമാണ് എന്നാണ് പറയുന്നത്.
4/11
Photo Credit: Boldsky, Pexels
Share
തെറ്റായ സമയത്ത് നഖം മുറിക്കുന്നതിലൂടെ, നെഗറ്റീവ് എനര്‍ജി നിങ്ങളുടെ വീട്ടില്‍ കടന്നുകൂടും. ഇത് വഴി നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകും
5/11
Photo Credit: Boldsky, Pexels
Share
ശനിയാഴ്ച ദിവസങ്ങളില്‍ നഖം മുറിക്കാന്‍ പാടില്ല എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും
6/11
Photo Credit: Boldsky, Pexels
Share
ചൊവ്വാഴ്ചയും നഖം മുറിക്കാന്‍ പാടില്ല. ഇത് സഹോദരന്മാരുമായുള്ള അകല്ച്ചയിലേക്ക് നയിക്കും
7/11
Photo Credit: Boldsky, Pexels
Share
വ്യാഴാഴ്ച നഖം വെട്ടുന്നത് വിദ്യാഭ്യാസം, അറിവ് എന്നിവയെ ദോഷകരമായി ബാധിക്കും. മാത്രമല്ല ഉദര സംബന്ധമായ രോഗങ്ങള്‍ പിടിപെടാനും കാരണമാകും,
8/11
Photo Credit: Boldsky, Pexels
Share
തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ നഖം വെട്ടുന്നത് കൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നുമില്ല. എല്ലാ ദിവസവും കുളിച്ചതിന് ശേഷം വേണം നഖങ്ങള്‍ മുറിയ്ക്കാന്‍.
9/11
Photo Credit: Boldsky, Pexels
Share
എന്നാല്‍ ഒരു ദിവസവും രാത്രിയില്‍ നഖം മുറിയ്ക്കാന്‍ പാടില്ല എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. രാത്രിയില്‍ നഖം മുറിക്കുന്നത് നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും


Click it and Unblock the Notifications