Home / Photos
Astro Tips: വെറുതെ വിളിച്ച് കഷ്ടപ്പെടേണ്ട... ഈ രാശിക്കാര്‍ വൈകിയെ എഴുന്നേല്ക്കൂ
By Jithin TP
രാത്രി ഏറെ വൈകി കിടക്കുന്നവരേയും ഉറങ്ങുന്നവരേയും മൂങ്ങ എന്ന് നാട്ടുമ്പുറങ്ങളില്‍ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ചിലര്‍ അവരുടെ രാശിപ്രകാരം വൈകിയെ എഴുന്നേല്ക്കൂ എന്നാണ് ജ്യോതിഷം പറയുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
രാത്രിയില്‍ വൈകി കിടക്കുകയും രാവിലെ വൈകി എഴുന്നേല്ക്കുകയും ചെയ്യുന്ന നിരവധി പേര് നമുക്ക് ചുറ്റുമുണ്ട്. രാവിലെ വിളിച്ച് മടുത്തു എന്ന് പറയുന്ന മാതാപിതാക്കളേയും നമുക്ക് അറിയാം
2/8
Photo Credit: Boldsky
Share
എന്നാല്‍ എന്തുകൊണ്ടാണ് ഇക്കൂട്ടര്‍ക്ക് വൈകി എഴുന്നേല്‍ക്കുന്നത് ശീലമാകുന്നത് എന്ന് അറിയാമോ. ചിലരുടെ രാശിയാണ് ഇതിന് കാരണം എന്നാണ് ജ്യോതിഷ പ്രകാരമുള്ള വിശ്വാസം.
3/8
Photo Credit: Boldsky
Share
ചില രാശിക്കാര്‍ പലകാരണങ്ങള്‍ കൊണ്ട് വൈകി എഴുന്നേല്ക്കാന് ആഗ്രഹിക്കുന്നവരാണ് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അവയ്ക്കുള്ള കാരണവും ജ്യോതിഷികള്‍ നിരത്തുന്നുണ്ട്.
4/8
Photo Credit: Boldsky
Share
മേട രാശിക്കാര്‍ െൈവകി ഉണരാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാണ് പറയുന്നത്. രാത്രി ഏറെ നേരെ ചിന്തിച്ചും വായിച്ചുമെല്ലാം ഇവര്‍ കിടക്കാന്‍ വൈകും.
5/8
Photo Credit: Boldsky
Share
മിഥുന രാശിക്കാര്‍ സ്വാഭാവികമായും ജിജ്ഞാസയുള്ളവരാണ് എന്നാണ് ജ്യോതിഷം പറയുന്നത്. അതിനാല്‍ തന്നെ രാത്രിയില്‍ ഇത്തരം താല്പര്യങ്ങളും അഭിനിവേശങ്ങളും പിന്തുടരുന്നതിനാല് അവരും രാവിലെ വൈകിയേ എണീക്കൂ.
6/8
Photo Credit: Boldsky
Share
ചിങ്ങം രാശിക്കാര്‍ക്ക് രാത്രിജീവിതം ആസ്വദിക്കുന്നവരാണ്. അതിനാല്‍ തന്നെ ഇവര്‍ ഏറെ വൈകി ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നു.
7/8
Photo Credit: Boldsky
Share
വൃശ്ചിക രാശിക്കാര്‍ അവരുടെ തീവ്രമായ ചിന്താശേഷിക്ക് പേരുകേട്ടവരാണ്. അതിനാല്‍ തന്നെ രാത്രിയുടെ ഏകാന്തത ഇവര്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നു.
8/8
Photo Credit: Boldsky
Share
ധനു രാശിക്കാര്‍ സാഹസികതയുള്ളവരും പുതിയ കാര്യങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. അതിനാല്‍ തന്നെ ഇത്തരക്കാര്‍ ാത്രി വൈകിയാണ് ഉറങ്ങുന്നത്.


Click it and Unblock the Notifications