Home / Photos
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
By Jithin TP
എല്ലാ വ്യക്തികളുടേയും സ്വാഭവം വ്യത്യസ്തമാണ്. എന്നാല്‍ പലരുടേയും സ്വഭാവം നമ്മള് മനസിലാക്കുന്നത് പോലെയാകാറില്ല
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Pixabay
Share
എല്ലാ വ്യക്തികള്‍ക്കും അവരുടേതായ സ്വഭാവ സവിശേഷതകള്‍ ഉണ്ട്. ഒരാളുടെ സ്വഭാവം മറ്റള്ളവരില്‍ നിന്ന് പൊതുവെ വ്യത്യാസപ്പെട്ടിരിക്കാറുണ്ട്
2/8
Photo Credit: Pixabay
Share
എന്നാല്‍ ചിലപ്പോള്‍ ഈ സ്വഭാവസവിശേഷതകള്‍ തെറ്റിദ്ധരിക്കപ്പെടുകയോ നിഷേധാത്മകമായി സ്റ്റീരിയോടൈപ്പ് ചെയ്യുകയോ ചെയ്യാറുണ്ട്. ജ്യോതിഷ പ്രകാരം ചില രാശിക്കാരാണ് ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടുന്നവര്‍ എന്നാണ് പറയുന്നത്. ആരൊക്കെയാണ് അത് എന്ന് നോക്കാം
3/8
Photo Credit: Pixabay
Share
വൃശ്ചികം രാശിക്കാര്‍ പ്രതികാരബുദ്ധിയുള്ളവരും രഹസ്യസ്വഭാവമുള്ളവരുമാണ് എന്നാണ് പലരും ധരിക്കുക. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ വളരെ വികാരാധീനരായിരിക്കും
4/8
Photo Credit: Pixabay
Share
മകരം രാശിക്കാര്‍ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാത്തവരാണ് എന്നാണ് ധാരണ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്ഥിരതയെയും സുരക്ഷിതത്വത്തെയും വിലമതിക്കുന്ന വ്യക്തികളാണ്.
5/8
Photo Credit: Pixabay
Share
കുംഭം രാശിക്കാര്‍ പലപ്പോഴും വേര്‍പിരിഞ്ഞവരും അകന്നവരുമായി ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ വ്യക്തിത്വത്തെയും സര്‍ഗ്ഗാത്മകതയെയും വിലമതിക്കുന്നവരാണ്
6/8
Photo Credit: Pixabay
Share
മീനം രാശിക്കാര്‍ സ്വപ്നജീവികളാണ് എന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ അവര്‍ വൈകാരിക ബന്ധങ്ങളെയും സര്‍ഗ്ഗാത്മകതയെയും വിലമതിക്കുന്നവരാണ് എന്നതാണ് സത്യം
7/8
Photo Credit: Pixabay
Share
കര്‍ക്കടകം രാശിക്കാര്‍ പെട്ടെന്നെ ദേഷ്യം വരുന്നവരാണ് എന്ന് പലരും വിലയിരുത്താറുണ്ട്. എന്നാല്‍ വളരെ സ്വതന്ത്രരും പുരോഗമന ചിന്താഗതിക്കാരുമാണ്.
8/8
Photo Credit: Pixabay
Share
മേടം രാശിക്കാര്‍ മടിയന്മാരാണ് എന്നാണ് പലരുടേയും ധാരണ. എന്നാല്‍ അവര്‍ വളരെ അവബോധമുള്ളവരും സഹാനുഭൂതിയുള്ളതുമായ വ്യക്തികളാണ്.


Click it and Unblock the Notifications