Home / Photos
Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും
By Jithin TP
മനുഷ്യന്റെ പെരുമാറ്റവും ബന്ധങ്ങളും മനസ്സിലാക്കുന്നതിന് ജ്യോതിഷത്തിന് സാധിക്കും. ഓരോ രാശിചിഹ്നത്തിനും പ്രണയത്തെസ്വാധീനിക്കുന്ന ചില സ്വഭാവവിശേഷങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: pexels, oneindia
Share
ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ വിരളമായിരിക്കും. ഒരാളോട് എപ്പോഴെങ്കിലും നമ്മളില്‍ പലര്‍ക്കും ഇഷ്ടം തോന്നിയേക്കാം. എന്നാല്‍ അതേ ഇഷ്ടം തിരിച്ച് തോന്നണം എന്ന് നിര്‍ബന്ധമില്ല.
2/8
Photo Credit: pexels, oneindia
Share
ഇത്തരത്തില്‍ വണ്‍സൈഡ് ലൗ ഉണ്ടാകാന്‍ ചില രാശിക്കാര്‍ക്ക് സാധ്യത കൂടുതലാണ് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അവ ഏതൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം
3/8
Photo Credit: pexels, oneindia
Share
മീനം രാശിക്കാരില്‍ നിസ്വാര്‍ത്ഥത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഇവര്‍ വണ്‍ സൈഡ് ലൗവില്‍ വീഴാന്‍ സാധ്യത ഏറെയാണ്.
4/8
Photo Credit: pexels, oneindia
Share
തുലാം രാശിക്കാര്‍ സ്വാഭാവികമായും സമാധാനം ഉണ്ടാക്കുന്നവരാണ്. അതിനാല്‍ തന്നെ ഉള്ളിലെ പ്രണയം തുറന്ന് പറഞ്ഞ് കലഹമുണ്ടാക്കാന്‍ ഇവര്‍ ആഗ്രഹിക്കില്ല
5/8
Photo Credit: pexels, oneindia
Share
കര്‍ക്കിടക രാശിക്കാര്‍ വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നവരാണ്. പ്രണയം തുറന്ന് പറഞ്ഞാല്‍ അവരെ പിന്നെ കാണാന്‍ പോലും പറ്റില്ലെന്ന് കരുതി ഇത്തരക്കാര്‍ പ്രണയം ഉള്ളില്‍ കൊണ്ട് നടക്കും.
6/8
Photo Credit: pexels, oneindia
Share
മേടം രാശിക്കാര്‍ വെല്ലുവിളി ഇഷ്ടപ്പെടുന്നവരാണ്. എന്നാലും പ്രണയ സംബന്ധിയായ കാര്യങ്ങളില്‍ റിസ്ക് എടുക്കാന്‍ മടിക്കുന്നവരാണ്
7/8
Photo Credit: pexels, oneindia
Share
വൃശ്ചിക രാശിക്കാര്‍ ബന്ധങ്ങളില്‍ അസൂയയുള്ളവരുമായിരിക്കും. അതിനാല്‍ തന്നെ ഇത് ചിലപ്പോള്‍ ഏകപക്ഷീയമായ ബന്ധങ്ങളില്‍ തുടരാന്‍ അവരെ പ്രേരിപ്പിച്ചേക്കാം
8/8
Photo Credit: pexels, oneindia
Share
ധനുരാശിക്കാര്‍ സാഹസികതയെയും പുതിയ അനുഭവങ്ങളെയും ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ആരുമറിയാതെ പ്രണയിക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്.


Click it and Unblock the Notifications