Home / Photos
Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം
By Jithin TP
സ്ഥിരമായി സാമ്പത്തികമായി ഉയര്‍ന്നു നില്ക്കുന്ന ചിലയാളുകളെ കണ്ടിട്ടില്ലേ. അതെന്തുകൊണ്ടാണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Oneindia, Boldsky
Share
ജീവിതത്തിലെ ഓരോ നേട്ടത്തിനും ജ്യോതിഷം നിദാനമായി കാണുന്നത് രാശി, സമയം, നക്ഷത്രം, ഗ്രഹനില എന്നിവയെ ആണ്. ജ്യോതിഷ പ്രകാരം ചില രാശിക്കാര്‍ക്ക് എല്ലാ കാലവും ശോഭനമായ ഭാവി പ്രവചിക്കുന്നുണ്ട്
2/8
Photo Credit: Oneindia, Boldsky
Share
ഇക്കൂട്ടര്‍ക്ക് ഒരു കാലത്തും സാമ്പത്തികമായി പ്രയാസം നേരിടേണ്ടി വരില്ല എന്നാണ് പറയുന്നത്. ചില രാശിക്കാര്‍ക്ക് ആണ് ഇത്തരത്തില്‍ ജീവിതം നയിക്കാനാകുക.
3/8
Photo Credit: Oneindia, Boldsky
Share
ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ ജീവിതകാലം മുഴുവന്‍ നേട്ടങ്ങള്‍ ലഭിക്കുക എന്ന് അറിയാമോ. നമുക്ക് പരിശോധിക്കാം
4/8
Photo Credit: Oneindia, Boldsky
Share
ഇടവം രാശിക്കാര്‍ അവരുടെ പ്രായോഗികപരമായ സ്വഭാവത്തിന് പ്രസിദ്ധരാണ്. ഇത് പണം കൈകാര്യം ചെയ്യുന്നതില്‍ അവരെ വിദഗ്ധരാക്കുന്നു
5/8
Photo Credit: Oneindia, Boldsky
Share
മകരം രാശിക്കാര്‍ തന്ത്രപരമായ ചിന്താഗതിക്കാരാണ് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. സാമ്പത്തിക ഭാവിക്കായി ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ മികച്ചവരാണിവര്
6/8
Photo Credit: Oneindia, Boldsky
Share
വൃശ്ചികം രാശിക്കാര്‍ ശക്തിയും ബുദ്ധിയും ഒത്തിണങ്ങിയവരാണ്. ഇത് അവരെ സാമ്പത്തിക വിജയത്തിലേക്ക് നയിക്കും
7/8
Photo Credit: Oneindia, Boldsky
Share
എല്ലാ കാര്യങ്ങളും വിശദമായി പഠിക്കുന്നവരാണ് കന്നി രാശിക്കാര്‍. ഇത് പണം യുക്തമായി മാത്രം കൈകാര്യം ചെയ്യുന്നതിന് സഹായിക്കും
8/8
Photo Credit: Oneindia, Boldsky
Share
നവീകരണവും സര്‍ഗ്ഗാത്മകതയുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ് കുംഭം രാശിക്കാര്‍. സാമ്പത്തിക കാര്യങ്ങള്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമാണ്


Click it and Unblock the Notifications