Home / Photos
Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?
By Jithin TP
ബീച്ച് ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടായിരിക്കില്ല. എന്നാല്‍ ബീച്ചിനോട് മാത്രം ഇഷ്ടമുള്ള ചിലരുണ്ട്. അത്തരക്കാര്‍ അവരുടെ രാശിയുടെ പ്രത്യേകത മൂലമാണ് ബീച്ച് ഇഷ്ടപ്പെടുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: pexels
Share
ഒഴിവ് സമയം ചെലവഴിക്കാന്‍ പുറത്തേക്കിറങ്ങാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടായിരിക്കില്ല. ചിലപ്പോള്‍ ഇത്തരം സമയങ്ങളില്‍ ചിലര്‍ക്ക് കൂട്ടുകാരോടൊപ്പം ചിലവഴിക്കാനായിരിക്കും ഇഷ്ടം
2/9
Photo Credit: pexels
Share
എന്നാല്‍ വേറെ ചിലര്‍ക്ക് ട്രക്കിംഗ് വളരെ ഇഷ്ടമായിരിക്കും. സാഹസികത ഇഷ്ടപ്പെടുന്നവര്‍ ചെങ്കുത്തായ കുന്നും മലയും കയറാന്‍ ആഗ്രഹിക്കും
3/9
Photo Credit: pexels
Share
വേറെ ചിലര്‍ക്ക് ബീച്ച് ആയിരിക്കും ഇഷ്ടം. നമ്മളില്‍ മിക്കവരും ഒരിക്കലും ബീച്ചില്‍ പോയവരായിരിക്കും.
4/9
Photo Credit: pexels
Share
എന്നാല്‍ ചിലര്‍ക്ക് എത്ര പോയാലും ബീച്ചിനോടുള്ള ഇഷ്ടം തീരില്ല. പലപ്പോഴും അവര്‍ ഒഴിവ് സമയം ചെലവഴിക്കാന്‍ ബീച്ച് തന്നെയായിരിക്കും ആദ്യ ഓപ്ഷനായി തിരഞ്ഞെടുക്കുക.
5/9
Photo Credit: pexels
Share
അതിന് കാരണം എന്താണ് എന്ന് അറിയാമോ. ജ്യോതിഷത്തില്‍ ചില രാശിക്കാര്‍ക്ക് ബീച്ചിനോട് വലിയ അടുപ്പമുണ്ടായിരിക്കും എന്ന് പറയുന്നുണ്ട്.
6/9
Photo Credit: pexels
Share
കര്‍ക്കടക രാശിക്കാര്‍ക്ക് ജലത്തോട് സ്വാഭാവികമായും അടുപ്പമുണ്ട്. അതിനാല്‍ തന്നെ അവര്‍ ബീച്ചിലെ സമാധാനപരവും ശാന്തവുമായ അന്തരീക്ഷം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നു.
7/9
Photo Credit: pexels
Share
വൃശ്ചികം രാശിക്കാര്‍ അവരുടെ നിഗൂഢമായ സ്വഭാവത്തിന് പേരുകേട്ടതാണ്. അതിനാല്‍ ഒറ്റപ്പെട്ടതും സ്വകാര്യത ലഭിക്കുന്നതുമായ ബീച്ചുകള്‍ ആണ് ഇവര്‍ തിരഞ്ഞെടുക്കുക.
8/9
Photo Credit: pexels
Share
മീനം രാശിക്കാര്‍ സര്‍ഗാത്മകതയെ ഇഷ്ടപ്പെടുന്നവരാണ്. അതിനാല്‍ തന്നെ ബീച്ച് ഇഷ്ടപ്പെടുന്നവരില്‍ മീനം രാശിക്കാരും ഉണ്ട്.
9/9
Photo Credit: pexels
Share
ധനു രാശിക്കാര്‍ സാഹസികതയ്ക്കും സ്വതന്ത്ര ചിന്തക്കും പേരുകേട്ടവരാണ്. അതിനാല്‍ പുതിയ വാട്ടര്‍ ആക്റ്റിവിറ്റികള്‍ പരീക്ഷിക്കാനുള്ള അവസരത്തിനായി അവര്‍ ബീച്ച് ആസ്വദിക്കും


Click it and Unblock the Notifications