Home / Photos
Astro Tips: പുരുഷന്മാര് ഏത് കൈയിലാണ് സ്വര്‍ണമോതിരം ധരിക്കേണ്ടത്..? സ്വര്‍ണത്തിന് പിന്നിലെ ജ്യോതിഷം ഇത്
By Jithin TP
ആഭരണം എന്നതിലുപരി സ്വര്‍ണത്തിന് ചില ആത്മീയശക്തികളുമുണ്ട് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും അതിനെ കുറിച്ച് അറിയില്ല
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Boldsky
Share
സ്വര്‍ണ്ണം സാധാരണയായി ഒരു ഫാഷന്‍ വസ്തുവായും അലങ്കാരമായും ഒക്കെയാണ് പലരും ധരിക്കുന്നത്. ചിലപ്പോള്‍ തങ്ങളുടെ സാമ്പത്തിക സ്ഥിതി കാണിക്കാനും ചിലര്‍ സ്വര്‍ണ്ണം ധരിക്കാറുണ്ട്.
2/10
Photo Credit: Boldsky
Share
എന്നാല്‍ സ്വര്‍ണം ധരിക്കുന്നതിന് പിന്നില്‍ ചില ചിട്ടവട്ടങ്ങളുണ്ട് എന്ന് നിങ്ങള്‍ക്കറിയമോ. എന്തൊക്കെയാണ് അവ എന്ന് നോക്കാം
3/10
Photo Credit: Boldsky
Share
സ്വര്‍ണം ധരിക്കുന്നത് നിങ്ങളിലെ നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യപ്പെടും എന്നാണ് വിശ്വാസം. രത്നങ്ങളോട് കൂടിയ സ്വര്‍ണാഭരണമാണ് ഇതിന് അനുയോജ്യം
4/10
Photo Credit: Boldsky
Share
ദൈവിക ബോധം ആകര്‍ഷിക്കാന്‍ സ്വര്‍ണത്തിന് സാധിക്കും എന്ന് പുരാതന ചൈന, പേര്‍ഷ്യ എന്നിവിടങ്ങളിലുള്ളവര്‍ വിശ്വസിച്ചിരുന്നു. ഇത് ശത്രുക്കളില്‍ നിന്നും സുരക്ഷയും ഒരുക്കും
5/10
Photo Credit: Boldsky
Share
സ്വര്‍ണം ധരിക്കുന്ന ഏതൊരാള്‍ക്കും സന്തോഷവും സമാധാനവും നല്കുന്ന ആത്മീയ ശക്തികള്‍ ലഭിക്കും എന്നാണ് വിശ്വാസം. ഉള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയും
6/10
Photo Credit: Boldsky
Share
സമ്പത്തിനെ പ്രതീകപ്പെടുത്തുന്നതിനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ആദിമ കാലം മുതല്‍ സ്വര്‍ണത്തെ അംഗീകരിച്ചിരുന്നു. സ്വര്‍ണ്ണം സമൃദ്ധിയെയും രാജകീയതയെയും സൂചിപ്പിക്കുന്നു എന്നാണ് വിശ്വാസം
7/10
Photo Credit: Boldsky
Share
മോതിര വിരലില്‍ സ്വര്‍ണ്ണമോതിരം ധരിക്കുന്നതിലൂടെ ദിവ്യബോധം ആകര്‍ഷിക്കാന്‍ കഴിയും എന്നാണ് വിശ്വാസം. എന്നാല്‍ സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത വിരലുകളില്‍ ആണ് മോതിരം അണിയേണ്ടത്
8/10
Photo Credit: Boldsky
Share
സ്ത്രീകള്‍ അവരുടെ ഇടതു കൈയില്‍ ആണ് സ്വര്‍ണ്ണ മോതിരം ധരിക്കേണ്ടത്. ഇത് അവരുടെ ആഗ്രഹങ്ങളെല്ലാം സഫലീകരിക്കും
9/10
Photo Credit: Boldsky
Share
പുരുഷന്മാര് വലതു കൈയില്‍ ആണ് സ്വര്‍ണ മോതിരം ധരിക്കേണ്ടത്. അത് കോപത്തെ ഇല്ലാതാക്കും.


Click it and Unblock the Notifications