Home / Photos
Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും
By Jithin TP
എത്ര പഴക്കമുള്ള കാര്യമാണെങ്കിലും അണുവിട തെറ്റാതെ ഒാര്‍ത്തെടുത്ത് പറയുന്നവരെ നമ്മള് കണ്ടിട്ടില്ലേ. എന്താണ് അതിന് കാരണം എന്നറിയാമോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Oneindia
Share
പലര്‍ക്കും പല വിധത്തിലാണ് ഓര്‍മ്മശക്തി ഉണ്ടായിരിക്കും. ചിലര്‍ക്ക് ചെറിയ കാര്യം പോലും അധികനാള്‍ ഓര്‍മയില്‍ നില്‍ക്കില്ല.
2/8
Photo Credit: Oneindia
Share
എന്നാല്‍ മറ്റ് ചിലരെ സംബന്ധിച്ചിടത്തോളം വളരെ കൃത്യതയായിരിക്കും ഇവരുടെ ഓര്‍മ്മക്ക് ഉണ്ടാകുക. അതിനാല്‍ തന്നെ എല്ലാ കാര്യങ്ങളും വ്യക്തതയോടെയും കൃത്യമായും ഓര്‍ത്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
3/8
Photo Credit: Oneindia
Share
ജ്യോതിഷത്തില്‍ ചില രാശിക്കാര്‍ക്ക് ഭയങ്കര ഓര്‍മ്മ ശക്തിയായിരിക്കും എന്ന് പ്രതിപാദിക്കുന്നുണ്ട്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
4/8
Photo Credit: Oneindia
Share
മകരം രാശിക്കാര്‍ക്ക് പൊതുവെ നല്ല ഓര്‍മ്മ ശക്തിയായിരിക്കും. മെമ്മറി പവര്‍ അടിസ്ഥാനമാക്കിയുള്ള ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യരാണ് ഈ രാശിക്കാര്‍.
5/8
Photo Credit: Oneindia
Share
ഇടവം രാശിക്കാര്‍ക്ക് സൂക്ഷ്മമായ നിരീക്ഷണ പാടവമുണ്ട്. അതുകൊണ്ട് തന്നെ ഇത് അവരുടെ ഓര്‍മ്മ ശക്തിയേയും പ്രതിഫലിപ്പിക്കുന്നു.
6/8
Photo Credit: Oneindia
Share
കര്‍ക്കടക രാശിക്കാര്‍ക്കും ശക്തമായ ഓര്‍മ്മ ശക്തിയുണ്ടായിരിക്കും. മറ്റുള്ളവരോട് വൈകാരികമായി ഇടപെടുന്നതിനാല്‍ തന്നെ പലസംഭവങ്ങളെയും കുറിച്ചുള്ള പ്രധാന കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ അവരെ സഹായിക്കുന്നു.
7/8
Photo Credit: Oneindia
Share
ചിങ്ങം രാശിക്കാരും നിരീക്ഷണ പാടവത്തില്‍ മിടുക്കരാണ്. അതിനാല്‍ ഇവര്‍ക്ക് എന്തും ഓര്‍ത്ത് വെക്കാനുള്ള സ്വാഭാവിക കഴിവുണ്ട്.
8/8
Photo Credit: Oneindia
Share
ധനു രാശിക്കാര്‍ക്ക് അറിവ് തേടാന്‍ അതിയായ ആകാംക്ഷയായിരിക്കും. അവര്‍ക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് വളരെ ജിജ്ഞാസയുണ്ട്. അതിനാല്‍ പലതും തങ്ങളുടെ ഓര്‍മ്മയില്‍ ഇവര്‍ സൂക്ഷിച്ച് വെക്കും.


Click it and Unblock the Notifications