Home / Photos
Astro Tips for Love: പ്രണയം വിജയിക്കുന്നില്ലേ... വിഷമിക്കേണ്ട, ജ്യോതിഷത്തില്‍ പരിഹാരമുണ്ട്
By Jithin TP
വിശ്വാസികളെ സംബന്ധിച്ച് ഏതൊരു കാര്യവും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ നല്ല പ്രണയ ബന്ധത്തിനും ജ്യോതിഷം ചില കാര്യങ്ങള്‍ പറയുന്നുണ്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവര്‍ വിരളമായിരിക്കും. പ്രണയബന്ധം നന്നായി മുന്നോട്ട് പോകാന്‍ ജ്യോതിഷത്തില്‍ പറയുന്നത് എന്താണ് എന്ന് അറിയാമോ
2/8
Photo Credit: Boldsky
Share
മറ്റെല്ലാ കാര്യങ്ങളിലേയും പോലെ പ്രണയം വിജയിക്കാന്‍ ഈശ്വരാനുഗ്രഹം ആവശ്യമാണ്. അതിന് ശുദ്ധമായ ഹൃദയത്തോടെ പ്രാര്‍ത്ഥിക്കണം.
3/8
Photo Credit: Boldsky
Share
ശ്രീകൃഷ്ണന് പ്രണയത്തിന്റെ ദേവനാണ് എന്ന് അറിയാമല്ലോ. കൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ഓടക്കുഴലും വെറ്റിലയും അര്‍പ്പിക്കുക
4/8
Photo Credit: Boldsky
Share
സുമുഖനും സുശീലനുമായ പങ്കാളിയെ ലഭിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് തിങ്കളാഴ്ച വ്രതം എടുക്കാം. പൊതുവെ പലയിടത്തും പാലിച്ച് പോരുന്ന ഒരു വ്രതമാണ് ഇത്
5/8
Photo Credit: Boldsky
Share
പങ്കാളിയുമായി എന്നും വഴക്കാണ് നിങ്ങളെങ്കില്‍ ഇരുവരുടേയും ജാതകം പരിശോധിക്കണം. ജാതകത്തിലെ ദോഷങ്ങള്‍ മാറ്റാനുള്ള പരിഹാരം ചെയ്യണം
6/8
Photo Credit: Boldsky
Share
ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ജാതകത്തില്‍, ഏഴാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹത്തെ എപ്പോഴും അഭിസംബോധന ചെയ്യണം. കൂടാതെ ഇത്തരം പ്രശ്നങ്ങള്‍ വിവാഹത്തിന് മുമ്പ് പരിഹരിക്കണം
7/8
Photo Credit: Boldsky
Share
പരസ്പരം മൂര്ച്ഛേയറിയ ആയുധങ്ങള്‍ പോലുള്ള വസ്തുക്കള്‍ സമ്മാനിക്കരുത്. ഇത് ബന്ധങ്ങള്‍ വഷളാകാനുള്ള സാധ്യത കൂട്ടും
8/8
Photo Credit: Boldsky
Share
ചുവപ്പ്, പിങ്ക്, മഞ്ഞ എന്നീ നിറങ്ങളിലുള്ള സമ്മാനങ്ങള്‍ നല്‍കാം. ഇത് വളരെ ഉചിതവും മംഗളകരവുമായ സമ്മാനങ്ങളായാണ് പരിഗണിക്കുന്നത്


Click it and Unblock the Notifications