Home / Photos
ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഉയർന്ന രക്തസമ്മർദ്ദം ഒഴിവാക്കാം
By Swaroop TK
ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഉയർന്ന രക്തസമ്മർദ്ദം ഒഴിവാക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Oneindia Photos
Share
രക്തസമ്മർദം ഉയർത്തുന്ന ഇത്തരം ഭക്ഷണവിഭവങ്ങൾക്ക് പകരം മുട്ട, ഗ്രീക്ക് യോഗർട്ട്, ഓട്ട്മീൽ, ചിയ വിത്തുകൾ, ഗ്രീൻ ടീ, പഴങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്.
2/8
Photo Credit: Oneindia Photos
Share
ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഉയർന്ന രക്തസമ്മർദ്ദം ഒഴിവാക്കാം
3/8
Photo Credit: Oneindia Photos
Share
രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം.
4/8
Photo Credit: Oneindia Photos
Share
ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ പലവിധ രോഗസങ്കീർണതകളിലേക്ക് നയിക്കുന്ന ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദം.
5/8
Photo Credit: Oneindia Photos
Share
ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാൻ സാധിക്കും. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം
6/8
Photo Credit: Oneindia Photos
Share
പന്നിയിറച്ചി, മട്ടൻ, ബീഫ് പോലുള്ള റെഡ്മീറ്റ്
7/8
Photo Credit: Oneindia Photos
Share
സോഡിയം, പഞ്ചസാര, കഫൈൻ എന്നിവ അമിതമായ അളവിലുള്ള പായ്ക്ക് ചെയ്ത ഭക്ഷണവിഭവങ്ങൾ
8/8
Photo Credit: Oneindia Photos
Share
മദ്യം, നെയ്യ്, വെണ്ണ, പനീർ പോലുളള പാലുൽപന്നങ്ങൾ


Click it and Unblock the Notifications