Home / Photos
പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്
By Roshily Roy
പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Aparna Balamurali Instagram
Share
പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്
2/13
Photo Credit: Aparna Balamurali Instagram
Share
മുടിയിൽ പൂ വെച്ച് അപർണ
3/13
Photo Credit: Aparna Balamurali Instagram
Share
കൈയിൽ ഒരു ബുക്കും മുപിൽ മേശയിൽ ചായയും സ്നാക്സും ആയാണ് നടി ചിത്രത്തിന് പോസ് ചെതിരിക്കുന്നത്
4/13
Photo Credit: Aparna Balamurali Instagram
Share
അതീവ സുന്ദരിയായി അപർണ
5/13
Photo Credit: Aparna Balamurali Instagram
Share
ചിരിച്ചുകൊണ്ട് ചായ കുടിക്കുന്ന അപർണ
6/13
Photo Credit: Aparna Balamurali Instagram
Share
ഫ്ലോറൽ ഡ്രെസ്സിൽ അതീവ സുന്ദരിയായിയാണ് അപർണ വന്നിരിക്കുന്നത്
7/13
Photo Credit: Aparna Balamurali Instagram
Share
പൂക്കൾക്കിടയിൽ സുന്ദരിയായി അപർണ്ണ ബാലമുരളി
8/13
Photo Credit: Aparna Balamurali Instagram
Share
ഇപ്പോൾ അപർണ്ണയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലായിരിക്കുന്നത്
9/13
Photo Credit: Aparna Balamurali Instagram
Share
തമിഴിലും സജീവമാണ് അപർണ്ണ. സൂര്യക്കൊപ്പം അഭിനയിച്ച സൂരറൈ പോട്ര് എന്ന ചിത്രമാണ് അവസാനമായി ഇറങ്ങിയത്

Click it and Unblock the Notifications