Home / Photos
ഗ്ലാമറസില്‍ തിളങ്ങി ആര്യ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
ഗ്ലാമറസില്‍ തിളങ്ങി ആര്യ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Arya Instagram
Share
ബോളിവുഡ് നായികയല്ല, നമ്മുടെ ആര്യയാണ്, താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം
2/8
Photo Credit: Arya Instagram
Share
സൂപ്പർ സെക്സിയായാണ് നടി ആര്യ വന്നിരിക്കുന്നത്
3/8
Photo Credit: Arya Instagram
Share
സോഷ്യൽ മീഡിയയിൽ ചൂടുപിടിപ്പിക്കും വിധത്തിലുള്ള ചിത്രങ്ങൾ താരംഗമായി മാറിക്കഴിഞ്ഞു
4/8
Photo Credit: Arya Instagram
Share
മലയാളത്തിലെ പ്രിയപ്പെട്ട അവതരികയും നടിയുമാണ് ആര്യ
5/8
Photo Credit: Arya Instagram
Share
മിനി സ്ക്രീണിലും ബിഗ്ഗ് സ്ക്രീനിലും ഒരുപോലെ താരംഗമാണ് ആര്യ
6/8
Photo Credit: Arya Instagram
Share
ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് ആര്യ
7/8
Photo Credit: Arya Instagram
Share
ടീവിക്ക് പുറമെ മോഡലിംഗിലും സജീവമാണ് താരം
8/8
Photo Credit: Arya Instagram
Share
മലയാളം ബിഗ്ഗ് ബോസ്സിലെ രണ്ടാം സീസനിൽ വളരെ മികച്ച പ്രകടനം താരം കാഴ്ച വച്ചു


Click it and Unblock the Notifications