Home / Photos
പ്രണയം മുന്‍പുണ്ടായിട്ടുണ്ട്, എന്നാൽ ഇതാദ്യമായാണ്; മണിക്കുട്ടനുമായുള്ള അടുപ്പത്തെക്കുറിച്ച് സൂര്യ
By Roshily Roy
പ്രണയം മുന്‍പുണ്ടായിട്ടുണ്ട്, എന്നാൽ ഇതാദ്യമായാണ്; മണിക്കുട്ടനുമായുള്ള അടുപ്പത്തെക്കുറിച്ച് സൂര്യ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Instagram Pages
Share
പ്രണയം മുന്‍പുണ്ടായിട്ടുണ്ട്, എന്നാൽ ഇതാദ്യമായാണ്; മണിക്കുട്ടനുമായുള്ള അടുപ്പത്തെക്കുറിച്ച് സൂര്യ
2/16
Photo Credit: Instagram Pages
Share
തുടക്കത്തില്‍ തന്നെ പുറത്താവുമെന്ന് പലരും കരുതിയ സൂര്യ ബിഗ് ബോസ് മൂന്നാം സീസണില്‍ 91 ദിവസം നിന്ന് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടാണ് മടങ്ങിയത്.
3/16
Photo Credit: Instagram Pages
Share
മണിക്കുട്ടനുമായുളള സൗഹൃദം സൂര്യയെ കൂടുതല്‍ ദിനങ്ങള്‍ ഷോയില്‍ നില്ക്കാന് സഹായിച്ചു. ഇത്തവണ ബിഗ് ബോസില്‍ എറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ജോഡികാളായിരുന്നു ഇരുവരും.
4/16
Photo Credit: Instagram Pages
Share
മണിക്കുട്ടന് പ്രണയമില്ലെന്ന് പറഞ്ഞപ്പോഴും സൂര്യ വീണ്ടും സുഹൃത്തായി തന്നെ തുടര്‍ന്നു. മണിക്കുട്ടനോടുളള സൂര്യയുടെ പ്രണയം സ്ട്രാറ്റജി ആണെന്നാണ് പലരും വിമര്‍ശിച്ചത്.
5/16
Photo Credit: Instagram Pages
Share
എന്നാല്‍ ഗെയിമിന് വേണ്ടിയല്ലെന്നും തന്റെ മനസില്‍ തോന്നിയ കാര്യമാണ് മണിക്കുട്ടനോട് പറഞ്ഞതെന്നും സൂര്യ പറഞ്ഞിരുന്നു. ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെ വലിയ രീതിയിലുളള വിമര്‍ശനങ്ങളും കളിയാക്കലുകളുമെല്ലാം നേരിട്ടിട്ടുണ്ട് സൂര്യ.
6/16
Photo Credit: Instagram Pages
Share
മനസിലുളളത് അന്ന് തന്നെ മണിക്കുട്ടനോട് പറഞ്ഞതിന്റെ കാരണവും എന്നാൽ പറയണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു എന്നും വെളിപ്പെടുത്തി സൂര്യ. മണിക്കുട്ടനോട് അന്ന് ഇഷ്ടം പറഞ്ഞപ്പോള്‍ അദ്ദേഹം നിരസ്കരിച്ചില്ല എന്നും സൂര്യ.
7/16
Photo Credit: Instagram Pages
Share
'നമ്മളെല്ലാം ഇവിടെ ഗെയിം കളിക്കാന്‍ വന്നതാണ്. നിനക്ക് നിന്റെ വീട്ടുകാരെ നോക്കണം. എനിക്കും അതേപോലെ തന്നെ. രണ്ട് പേര്‍ക്കും സ്വപ്നങ്ങളുണ്ട്. പുറത്തും ഒരു ജീവിതമുണ്ട് എല്ലാവര്ക്കും. തല്ക്കാലം പ്രണയം എന്നത് മാറ്റിവെച്ച് ഗെയിം നല്ല രീതിയില്‍ കളിച്ച് ഫിനാലെയിലേക്ക് വരുക'. എന്നാണ് മണിക്കുട്ടൻ പറഞ്ഞതെന്ന് സൂര്യ.
8/16
Photo Credit: Instagram Pages
Share
പെണ്കുട്ടികളൊക്കെ ഫിനാലെയിലേക്ക് വരണം എന്ന് ആഗ്രഹമുളള ഒരാളായിരുന്നു മണിക്കുട്ടനെന്നും സൂര്യ
9/16
Photo Credit: Instagram Pages
Share
പുറത്ത് ഇറങ്ങിയിട്ട് മണിക്കുട്ടനോട് പറയാം എന്ന് ആദ്യം കരുതി. എന്നാൽ പുറത്ത് ഇറങ്ങിയാല്‍ സമയം കിട്ടിയെന്ന് വരില്ല, അതുകൊണ്ട് അന്ന് തന്നെ എനിക്ക് പറയാന്‍ തോന്നിയതെന്നും സൂര്യ


Click it and Unblock the Notifications