Home / Photos
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ
By Roshily Roy
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Soorya J Menon Instagram
Share
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ
2/11
Photo Credit: Soorya J Menon Instagram
Share
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൂര്യ ജെ മേനോൻ. ബിഗ് ബോസ് സീസൺ 3ൽ എത്തുന്നതിന് മുൻപ് തന്നെ സൂര്യ തെന്നിന്ത്യൻ ബോളിവുഡ് സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമായിരുന്നു.
3/11
Photo Credit: Soorya J Menon Instagram
Share
ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചനുമായുളള രൂപസാദ്യശ്യമായിരുന്നു സൂര്യയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്.
4/11
Photo Credit: Soorya J Menon Instagram
Share
താരത്തിന്റെ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സൂര്യ ബിഗ് ബോസ് ഷോയിൽ എത്തുന്നത്. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്.
5/11
Photo Credit: Soorya J Menon Instagram
Share
ബിഗ് ബോസ് സീസൺ 3യുടെ ഫൈനലിൽ പ്രതീക്ഷിച്ചിരുന്ന മത്സരാർഥിയായിരുന്നു സൂര്യ. എന്നാൽ 91ാം ദിവസം മത്സരത്തിൽ നിന്ന് പുറത്ത് പോവുകയായിരുന്നു.
6/11
Photo Credit: Soorya J Menon Instagram
Share
ഏറെ വിമർശനങ്ങളും സൂര്യയ്ക്ക് കേൾക്കേണ്ടി വരന്നിരുന്നു. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം സൈബർ ആക്രമണവും നേരിടേണ്ടി വന്നിരുന്നു.
7/11
Photo Credit: Soorya J Menon Instagram
Share
ബിഗ് ബോസ് ഹൗസിലെ സൂര്യയുടെ പ്രകടനമായിരുന്നു വിമർശനങ്ങൾ സൃഷ്ടിച്ചത്. ഷോയിൽ ഫേക്കായി നിൽക്കുന്നു എന്നതായിരുന്നു താരത്തിനെതിരെ ഉന്നയിച്ച ആരോപണം.
8/11
Photo Credit: Soorya J Menon Instagram
Share
എന്നാൽ ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷവും സൂര്യയിൽ പ്രകടമായ മാറ്റം കണ്ടിരുന്നില്ല. ഹൗസിൽ കണ്ടത് പോലെ തന്നെ വളരെ സെൻസിറ്റീവായിരുന്നു താരം. തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളോട് വളരെ വൈകാരികമായിട്ടായിരുന്നു പ്രതികരിച്ചിരുന്നത്
9/11
Photo Credit: Soorya J Menon Instagram
Share
പിന്നീട് കുറച്ചു നാൾ സോഷ്യൽ മീഡിയയിൽ നിന്നും സൂര്യ ബ്രേക്ക് എടുത്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് സൂര്യ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്.


Click it and Unblock the Notifications