Home / Photos
Beauty care: മുഖക്കുരുവും പാടും ഇനി ഒരു പ്രശ്നമല്ല, ആഴ്ചകൾക്കുള്ളിൽ പ്രശ്നം പരിഹരിക്കാം..
By Alaka KV
മുഖക്കുരുവും കലയും നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുണ്ടോ..പരിഹാരം ഉണ്ടല്ലോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: one India
Share
Beauty care: മുഖക്കുരുവും പാടും ഇനി ഒരു പ്രശ്നമല്ല, ആഴ്ചകൾക്കുള്ളിൽ പ്രശ്നം പരിഹരിക്കാം..
2/6
Photo Credit: one India
Share
പാലും തേനും കൊണ്ട് പൊടിക്കൈ. പാലും തേനും ഗ്ലാസ് പാത്രത്തിൽ ഒഴിച്ച് ഒരുമിച്ച് യോജിപ്പിച്ചുകൊണ്ട് ഒരു മിനുസമാർന്ന മിശ്രിതം ഉണ്ടാക്കുക. വൃത്താകൃതിയിൽ ചർമ്മത്തിൽ ഈ മിശ്രിതം പതുക്കെ മസാജ് ചെയ്യുക. ഉണങ്ങിക്കഴിഞ്ഞാൽ , ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.
3/6
Photo Credit: one India
Share
ഒരേ സമയം ഒരുപാട് ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. കാരണം, ഇത് നിങ്ങളുടെ ചർമ്മം വരണ്ടതും കുരുക്കൾ ഉള്ളതുമാകുന്നതിന് കാരണമായേക്കാം. ചർമ്മത്തിന് അനുയോജ്യമായ പ്രൊഡക്റ്റുകൾ മാത്രം തിരഞ്ഞെടുക്കുക.
4/6
Photo Credit: one India
Share
ഒരു നല്ല നൈറ്റ് ക്രീം ഉപയോഗിക്കുന്നതിന് പുറമെ , നിങ്ങൾക്ക് ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിച്ച് മുഖക്കുരു തടയാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങളുടെ സഹായം തേടാം. അത് മുഖക്കുരു ഇല്ലാതാക്കാൻ നിങ്ങളെ വളരെ അധികം സഹായിക്കും.
5/6
Photo Credit: one India
Share
മുഖക്കുരു ഇല്ലാതാക്കാൻ ആദ്യപടി ഐസ് പുരട്ടുക എന്നതാണ്. ഒരു തുണിയിൽ കുറച്ച് ഐസ് പൊതിഞ്ഞ് വീക്കമുള്ള ഭാഗത്ത് 3 മുതൽ 4 മിനിറ്റ് വരെ അമർത്തുക. ഐസ് വളരെ വേഗത്തിൽ ഉരുകുകയാണെങ്കിൽ, തുണിയിൽ പൊതിയുന്നതിനുമുമ്പ് കുറച്ച് ക്യൂബുകൾ ഒരു പ്ലാസ്റ്റിക് സാൻഡ്വിച്ച് ബാഗിൽ എടുക്കാവുന്നതാണ്. മുഖക്കുരുവിനെ ശമിപ്പിക്കാനും വീക്കം കുറയ്ക്കാനും ദിവസം മുഴുവൻ നിരവധി തവണ ആവർത്തിക്കുക.
6/6
Photo Credit: one India
Share
ചർമ്മത്തിൽ ജലാംശം നൽകുന്നത് ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട്, ദിവസത്തിൽ രണ്ടുതവണയെങ്കിലും ചർമ്മത്തിന് ഈർപ്പം നൽകണം അത് അത്യാവശ്യമാണ്. ചർമ്മത്തിന് ഈർപ്പമില്ലെഹ്കിൽ , നിങ്ങളുടെ ചർമ്മത്തിലെ എണ്ണ ഗ്രന്ഥികൾ അധിക എണ്ണ ഉൽപാദിപ്പിക്കും. അങ്ങിനെ നിങ്ങളുടെ ചർമ്മ സുഷിരങ്ങൾ അടഞ്ഞുപോകും.


Click it and Unblock the Notifications