Home / Photos
Beauty Tip: കണ്ടാൽ പ്രായം തോന്നുകയില്ല...യുവത്വം നിലനിർത്താൻ അഞ്ച് വഴികൾ
By Alaka KV
യുവത്വം ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. മുഖത്തും ചർമത്തിലുമൊന്നും ചുളിവ് വരാതെ നല്ല ചുറുചുറുക്കുള്ള ശരീരത്തിന് വേണ്ടി പലരും പല വഴികളും പരീക്ഷിച്ചു കാണും. ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്തതുകൊണ്ട് നമ്മുടെ യുവത്വം നിലനിർത്താൻ കഴിയില്ല. അതിന് ചില പൊടിക്കൈകൾ ഉണ്ട്...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia
Share
Beauty Tip: കണ്ടാൽ പ്രായം തോന്നുകയില്ല...യുവത്വം നിലനിർത്താൻ അഞ്ച് വഴികൾ
2/6
Photo Credit: oneindia
Share
സ്ഥിരമായി കിവി പഴം കഴിച്ചാല്‍, ചർമ്മത്തിൽ ആ മാറ്റം കാണാൻ കഴിയും, ചര്‍മ്മം ചുളുങ്ങുന്നത് തടയുവാന്‍ സഹായിക്കുന്നു. കിവിയില്‍ അടങ്ങിയിരിക്കുന്നത് 154 ശതമാനം വിറ്റാമിന്‍ സി ആണ്. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയുടെ ഇരട്ടിയിലധികം അളവ് വരും . ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ കിവി പഴം അപകടകരമായ മൂലധാതുക്കളെ നീക്കം ചെയ്യുവാനും സഹായിക്കുന്നു.
3/6
Photo Credit: oneindia
Share
പുകവലി ഉണ്ടെങ്കിൽ ആ ശീലം നിർത്തുക. . പുകവലി ശ്വാസകോശാര്‍ബുദത്തിനും ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ക്കും കാരണമാകുന്നത് മാത്രമല്ല. നിങ്ങളുടെ ചർമത്തിനും മോശമാണ്. പുകവലി നിങ്ങളുടെ ചര്‍മ്മത്തിന് പ്രായം തോന്നിക്കാൻ കാരണം ആവും. ചുളിവുകളും വരും, പല്ലില്‍ കറ വരും. പുകവലി രക്തധമനികളെ ചുരുക്കുകയും, രക്തയോട്ടം മന്ദഗതിയിലാക്കുകയും ചെയ്യും.
4/6
Photo Credit: oneindia
Share
പുകവലി നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിനും ദോഷം ചെയ്യും. സ്ഥിരമായി പുകവലിക്കുന്നത് നിങ്ങളുടെ മുഖത്ത് പ്രായം കാണാന്‍ കാരണമാകും. ചര്‍മ്മം വരണ്ടതാവാന്‍ കാരണമാകും. പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ വേഗം തന്നെ നിര്‍ത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മത്തിനും മികച്ചത്
5/6
Photo Credit: oneindia
Share
ഗ്രീൻ ടീ കുടിക്കുന്നത് ഗുണം ചെയ്യും. 3 കപ്പ് ഗ്രീന്‍ ടീ ദിവസവും കുടിച്ചാൽ അത് കോശങ്ങള്‍ നശിക്കുന്നത് തടയുകയും അവയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഗ്രീന്‍ ടീ ബാഗുകള്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുവാനും സഹായിക്കും.
6/6
Photo Credit: oneindia
Share
നട്സുകള്‍ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മം സംരക്ഷിക്കാൻ നല്ലതാണ്. നട്സ് കഴിക്കുന്നത് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചുറുചുറുക്ക് നിലനിര്‍ത്തുവാനും സഹായിക്കുകയും ചെയ്യും. ശരീരത്തിന് നല്ല ഉന്മേഷം തോന്നുകയും മുഖത്ത് പ്രസരിപ്പ് ഉണ്ടാവുകയും ചെയ്യും.


Click it and Unblock the Notifications