Home / Photos
Beauty tips: തലയണയും മുഖ സൗന്ദര്യവും തമ്മില്‍ എന്താണ് ബന്ധം! നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി ടിപ്പുകള്‍
By Alaka KV
നിങ്ങളുടെ മുഖവും ചര്‍മ്മവും ഭംഗിയില്‍ സൂക്ഷിക്കാനുള്ള ചില ബ്യൂട്ടി ടിപ്സ് പറഞ്ഞുതരാം..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia
Share
Beauty tips: തലയണയും മുഖ സൗന്ദര്യവും തമ്മില്‍ എന്താണ് ബന്ധം! നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി ടിപ്പുകൾ
2/6
Photo Credit: oneindia
Share
വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ സ്ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്. ചര്‍മ്മത്തിനെ വെയിലില്‍ നിന്ന് സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ എടുത്ത് വേണം പുറത്ത് ഇറങ്ങാന്‍
3/6
Photo Credit: oneindia
Share
ശരീരത്തിന്റെ ആരോഗ്യത്തിന് ഉറക്കം വളരെ അത്യാവശ്യമാണ്. ആവശ്യത്തിന് ഉറങ്ങണം. രാത്രി കൃത്യമായി ഉറങ്ങുക ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതകരമാംവിധം മാറ്റം ഉണ്ടാക്കും
4/6
Photo Credit: oneindia
Share
മുഖം കഴുകുമ്പോള്‍ നേര്‍ത്ത ചൂടുള്ള വെള്ളമോ തണുത്തവെള്ളമോ ഉപയോഗിക്കാം. മുഖത്ത് ഒരുപാട് ക്രീം ഉപയോഗിക്കരുത്. മുഖത്ത് തൊട്ടുകൊണ്ടിരിക്കരുത്. എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കാം..
5/6
Photo Credit: oneindia
Share
നിങ്ങളുടെ തലയണയുടെ കവര്‍ വൃത്തിയുള്ളതായി സൂക്ഷിക്കണം. ഒരാഴ്ച കൂടുമ്പോള്‍ കവര്‍ മാറ്റണം. വൃത്തിയോടെ സൂക്ഷിക്കുക. തലയണയില്‍ മുഖംവെച്ച് ഉറങ്ങരുത്.
6/6
Photo Credit: oneindia
Share
ശരീരത്തിന് ആവശ്യമായ വെള്ളം നിലനിര്‍ത്തണം. ധാരാളം വെള്ളം കുടിക്കുക. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും തിളങ്ങി നില്‍ക്കാനും ഏറെ ഗുണം ചെയ്യും..അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
മുഖം കഴുകുമ്പോള്‍ നേര്‍ത്ത ചൂടുള്ള വെള്ളമോ തണുത്തവെള്ളമോ ഉപയോഗിക്കാം. മുഖത്ത് ഒരുപാട് ക്രീം ഉപയോഗിക്കരുത്. മുഖത്ത് തൊട്ടുകൊണ്ടിരിക്കരുത്. എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കാം..


Click it and Unblock the Notifications