• search
  • Live TV

beauty tips: മുഖത്തെ പാടും കലയും മാറ്റാം...അടുക്കളയിലുള്ള ഈ സിംപിൾ സാധനങ്ങൾ കൊണ്ട്

ഉള്ളി നീര് കൊണ്ട് മുഖത്തെ പാടുകള്‍ മാറ്റാന്‍ കഴിയും എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ. എന്നാല്‍ സംഭവം സത്യമാണ്.
By Alaka KV
| Published: Thursday, November 3, 2022, 20:39 [IST]
   beauty tips: മുഖത്തെ പാടും കലയും മാറ്റാം...അടുക്കളയിലുള്ള ഈ സിംപിൾ സാധനങ്ങൾ കൊണ്ട്
1/6
beauty tips: മുഖത്തെ പാടും കലയും മാറ്റാം...അടുക്കളയിലുള്ള ഈ സിംപിൾ സാധനങ്ങൾ കൊണ്ട്
beauty tips: മുഖത്തെ പാടും കലയും മാറ്റാം...അടുക്കളയിലുള്ള ഈ സിംപിൾ സാധനങ്ങൾ കൊണ്ട്
Courtesy: oneindia
   beauty tips: മുഖത്തെ പാടും കലയും മാറ്റാം...അടുക്കളയിലുള്ള ഈ സിംപിൾ സാധനങ്ങൾ കൊണ്ട്
2/6
കറുത്ത പാട് മാറാന്‍ ഏറ്റവും നല്ല ഒരു മാര്‍ഗമാണ് തൈര്. തൈരും കടലമാവും ചേര്‍ത്തുള്ള  മിശ്രിതം  മുഖത്തിന് വളരെ നല്ലതാണ്.  നന്നായി യോജിപ്പിക്കാം. മുഖത്ത് തേച്ച് പിടിപ്പിക്കാം. ഉണങ്ങുന്നത് വരെ അത് മുഖത്ത് തന്നെ വെയ്ക്കാം. ഇത് കഴിഞ്ഞ് മുഖം കഴുകാം...
കറുത്ത പാട് മാറാന്‍ ഏറ്റവും നല്ല ഒരു മാര്‍ഗമാണ് തൈര്. തൈരും കടലമാവും ചേര്‍ത്തുള്ള ...
Courtesy: oneindia
   beauty tips: മുഖത്തെ പാടും കലയും മാറ്റാം...അടുക്കളയിലുള്ള ഈ സിംപിൾ സാധനങ്ങൾ കൊണ്ട്
3/6
കസ്തൂരി മഞ്ഞളും പാലും കൂടി നന്നായി യോജിപ്പിച്ച് മുഖത്ത് തേയ്ക്കുന്നത്. കറുത്തപാട് മാറാന്‍  മികച്ചൊരു മാര്‍ഗമാണ്. ഇത് ദിവസവും തേയ്ക്കാവുന്നതാണ്. 
കസ്തൂരി മഞ്ഞളും പാലും കൂടി നന്നായി യോജിപ്പിച്ച് മുഖത്ത് തേയ്ക്കുന്നത്. കറുത്തപാട് മാറാന്‍ ...
Courtesy: oneindia
   beauty tips: മുഖത്തെ പാടും കലയും മാറ്റാം...അടുക്കളയിലുള്ള ഈ സിംപിൾ സാധനങ്ങൾ കൊണ്ട്
4/6
വലിയ ഉള്ളിയോ ചെറിയ ഉള്ളിയോ എടുക്കാം. ഉള്ളി നീര് ആദ്യം എടുക്കാം. ഇതിലേക്ക് തൈരോ, തേനോ ചേര്‍ത്തുകൊടുക്കാം. നന്നായി  ഇളക്കി കൊടുക്കാം. ഇത് മുഖത്ത് അപ്ലൈ ചെയ്യാം. കൈ കൊണ്ട് തന്നെ പുരട്ടി കൊടുക്കാം. മുഴുവനായും മുഖത്ത് പുരട്ടാം. 
വലിയ ഉള്ളിയോ ചെറിയ ഉള്ളിയോ എടുക്കാം. ഉള്ളി നീര് ആദ്യം എടുക്കാം. ഇതിലേക്ക് തൈരോ, തേനോ...
Courtesy: oneindia
   beauty tips: മുഖത്തെ പാടും കലയും മാറ്റാം...അടുക്കളയിലുള്ള ഈ സിംപിൾ സാധനങ്ങൾ കൊണ്ട്
5/6
ഉള്ളിനീരായതുകൊണ്ട് തന്നെ കണ്ണ് എരിയും. മുഖം നന്നായി മസാജ് ചെയ്ത് കൊടുക്കാം. 30 മിനുട്ട് കഴിഞ്ഞ ശേഷം കഴുകിക്കളയാം. എല്ലാ ദിവസവും ഇത് മുഖത്ത് തേയ്ക്കാവുന്നതാണ്. മുഖത്തെ കറുത്ത പാടുകള്‍ മാറും.
ഉള്ളിനീരായതുകൊണ്ട് തന്നെ കണ്ണ് എരിയും. മുഖം നന്നായി മസാജ് ചെയ്ത് കൊടുക്കാം. 30 മിനുട്ട് കഴിഞ്ഞ...
Courtesy: oneindia
   beauty tips: മുഖത്തെ പാടും കലയും മാറ്റാം...അടുക്കളയിലുള്ള ഈ സിംപിൾ സാധനങ്ങൾ കൊണ്ട്
6/6
ഉള്ളി നീര് കൊണ്ട് മുഖത്തെ പാടുകള്‍ മാറ്റാന്‍ കഴിയും എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ. എന്നാല്‍ സംഭവം സത്യമാണ്. 
ഉള്ളി നീര് കൊണ്ട് മുഖത്തെ പാടുകള്‍ മാറ്റാന്‍ കഴിയും എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ....
Courtesy: oneindia
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X