Home / Photos
പല്ലുകള്‍ കാണിച്ച് ചിരിക്കാന്‍ മടിയാണോ, സൗന്ദര്യമുള്ള മോണകള്‍ക്ക് ഇതാ ചില ടിപ്സ്
By Swaroop TK
നല്ല ആരോഗ്യമുള്ള മോണകളും പല്ലുകളും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. അങ്ങനെ നല്ല മോണകള്‍ സ്വന്തമാക്കുന്നതിനുള്ള എളുപ്പവഴികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
പല്ലുകള്‍ കാണിച്ച് ചിരിക്കാന്‍ മടിയാണോ, സൗന്ദര്യമുള്ള മോണകള്‍ക്ക് ഇതാ ചില ടിപ്സ്
2/7
Photo Credit: Oneindia Photos
Share
നിങ്ങളുടെ മോണകളെ ആരോഗ്യകരവും സുന്ദരമായും നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വഴികള്‍ ഏതൊക്കെയാണെന്ന് നോക്കാം
3/7
Photo Credit: Oneindia Photos
Share
ദിവസേന രണ്ട് നേരം ബ്രഷ് ചെയ്യുക. ഇത് നിങ്ങളുടെ മോണയുടെ ആരോഗ്യത്തിന് നല്ലതാണ്.
4/7
Photo Credit: Oneindia Photos
Share
രാവിലെയും വൈകുന്നേരവും പതിവായി പല്ല് തേക്കുക. മൃദുവായതോ ഇടത്തരം രോമങ്ങളുള്ളതോ ആയ ടൂത്ത് ബ്രഷാണ് നിങ്ങള്‍ ഉപയോഗിക്കേണ്ടത്.
5/7
Photo Credit: Oneindia Photos
Share
ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകള്ക്കിടെയില് കുടുങ്ങിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ ഒഴിവാക്കുക.
6/7
Photo Credit: Oneindia Photos
Share
ദിവസേന ഏഴ് മുതല്‍ ഒമ്പത് ഗ്ലാസ് വരെ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വായ എപ്പോഴും ശുചിയാകാന്‍ സഹായിക്കും
7/7
Photo Credit: Oneindia Photos
Share
പുകവലി ശീലമുള്ളവരാണെങ്കില്‍ അത് എത്രയും പെട്ടെന്ന് ഒഴിവാക്കണം. പാലുല്‍പ്പന്നങ്ങളും കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളും നിങ്ങളുടെ പല്ലുകള്‍ക്ക് ഗുണം ചെയ്യും .


Click it and Unblock the Notifications