Home / Photos
ഇനിയും സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയില്ലേ, ഇല്ലെങ്കില്‍ അറിയണം ഇക്കാര്യങ്ങള്‍
By Swaroop TK
സൗന്ദര്യ സംരക്ഷണത്തിന് പ്രധാന്യം കൊടുക്കുന്നവരാണ് നമ്മള് എല്ലാവരും. ഏത് പ്രായത്തിലും നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ചതും ലളിതവുമായ മാര്‍ഗ്ഗങ്ങളിലൊന്ന് സണ്‍സ്ക്രീന്‍.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
Beauty tips; ഇനിയും സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയില്ലേ, ഇല്ലെങ്കില്‍ അറിയണം ഇക്കാര്യങ്ങള്‍
2/7
Photo Credit: Oneindia Photos
Share
സൗന്ദര്യ സംരക്ഷണത്തിന് പ്രധാന്യം കൊടുക്കുന്നവരാണ് നമ്മള് എല്ലാവരും. ഏത് പ്രായത്തിലും നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ചതും ലളിതവുമായ മാര്‍ഗ്ഗങ്ങളിലൊന്ന് സണ്‍സ്ക്രീന്‍.
3/7
Photo Credit: Oneindia Photos
Share
ഇന്ന് മാര്‍ക്കറ്റില്‍ വിവിധ തരത്തിലുള്ള സണ്സ്രീനുകള് ലഭ്യമാണ്. സണ്‍സ്ക്രീന്‍ ഉപയോഗിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
4/7
Photo Credit: Oneindia Photos
Share
സൂര്യപ്രകാശം വഴിയുണ്ടാകുന്ന സണ്‍ബേണ്‍ ചര്‍മ്മകോശങ്ങളിലെ ജനിതക വസ്തുക്കളെ നശിപ്പിക്കും. സൂര്യതാപത്തിന് കാരണമാകുന്ന ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ക്കെതിരെ സണ്‍സ്ക്രീന്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
5/7
Photo Credit: Oneindia Photos
Share
അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തെ പ്രായമാകുകയും കൊളാജനും ചര്‍മ്മത്തിന്റെ ഇലാസ്തികതയും നഷ്ടപ്പെടുകയും ചെയ്യുന്നു. സണ്സ്്ക്രീന് ഉപയോഗിക്കുന്നത് കൊണ്ട് ഇത് തടയാന്‍ സാധിക്കും.
6/7
Photo Credit: Oneindia Photos
Share
ആരോഗ്യമുള്ളതും മിനുസമാര്‍ന്നതുമായ ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍, കെരാറ്റിന്‍, എലാസ്റ്റിന്‍ തുടങ്ങിയ സുപ്രധാന ചര്‍മ്മ പ്രോട്ടീനുകളെ സണ്‍സ്ക്രീന്‍ സംരക്ഷിക്കുന്നു.
7/7
Photo Credit: Oneindia Photos
Share
ഒരു സ്കിന്‍ ഡോക്ടറെ കണ്ട് നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ സണ്‍സ്ക്രീന്‍ തിരഞ്ഞെടുക്കുക.


Click it and Unblock the Notifications