Home / Photos
Beauty Tips: ചര്‍മ്മ സംരക്ഷണത്തിന് പപ്പായ അടിപൊളിയാണ്, ഈ വഴികള്‍ പരീക്ഷിക്കൂ
By Swaroop TK
ചര്‍മ്മത്തെ പരിപാലിക്കാനുള്ള ഏറ്റവും പ്രകൃതിദത്തമായ മാര്‍ഗങ്ങളില്‍ ഒന്നാണ് പപ്പായ ഉപയോഗിച്ചുള്ള ചില പ്രയോഗങ്ങള്‍. ഇത് ചര്‍മ്മ സംരക്ഷണത്തിന് നന്നായി സഹായിക്കും. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും സുഷിരങ്ങള്‍ അടയ്ക്കാനും മുഖക്കുരുവും തടയാനും പപ്പായയെ കൊണ്ട് സാധിക്കും. പപ്പായ ഉപയോഗിക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
Beauty Tips: ചര്‍മ്മ സംരക്ഷണത്തിന് പപ്പായ അടിപൊളിയാണ്, ഈ വഴികള്‍ പരീക്ഷിക്കൂ
2/7
Photo Credit: Oneindia Photos
Share
ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗം പ്രകൃതി ദത്തമായ വഴികള്‍ പരീക്ഷിക്കുന്നതാണ്. അതുകൊണ്ട് മറ്റ് ദോഷങ്ങള്‍ ഒന്നും തന്നെ നമ്മുട് ചര്‍മ്മത്തിന് വരില്ല.
3/7
Photo Credit: Oneindia Photos
Share
ചര്‍മ്മത്തെ പരിപാലിക്കാനുള്ള ഏറ്റവും പ്രകൃതിദത്തമായ മാര്‍ഗങ്ങളില്‍ ഒന്നാണ് പപ്പായ ഉപയോഗിച്ചുള്ള ചില പ്രയോഗങ്ങള്‍. ഇത് ചര്‍മ്മ സംരക്ഷണത്തിന് നന്നായി സഹായിക്കും.
4/7
Photo Credit: Oneindia Photos
Share
ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും സുഷിരങ്ങള്‍ അടയ്ക്കാനും മുഖക്കുരുവും തടയാനും പപ്പായയെ കൊണ്ട് സാധിക്കും. പപ്പായ ഉപയോഗിക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം.
5/7
Photo Credit: Oneindia Photos
Share
ചര്‍മ്മത്തിന് ഒന്നിലധികം ഗുണങ്ങള്‍ നല്കാന് കഴിയുന്ന ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയാണ് പപ്പായയും മഞ്ഞള്‍ മാസ്ക്കും. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി.
6/7
Photo Credit: Oneindia Photos
Share
രണ്ട് ടീസ്പൂണ്‍ പപ്പായ പേസ്റ്റും ഒരു ടീസ്പൂണ്‍ തേനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. നന്നായി ഉണങ്ങിയ ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക.
7/7
Photo Credit: Oneindia Photos
Share
നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്തുകൊണ്ട് ചര്‍മ്മത്തിന്റെ രൂപം വര്‍ദ്ധിപ്പിക്കാന്‍ പപ്പായയ്ക്ക് കഴിയും. കൂടാതെ ഉയര്‍ന്ന ബീറ്റാ കരോട്ടിന്‍ ഉള്ളടക്കം ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തും.


Click it and Unblock the Notifications