Home / Photos
മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്
By Ajmal MK
ബീറ്റ്റൂട്ട് എല്ലായ്പ്പോഴും ഒരു സൂപ്പർഫുഡ് ആയിട്ടാണ് കണക്കാക്കുന്നത്. ഇതിന്റെ ചടുലമായ ചുവപ്പ് നിറം നിങ്ങളുടെ വിഭവത്തിന് മനോഹരമായ ഒരു കൂട്ടിച്ചേർക്കൽ മാത്രമല്ല, ചില അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളും നൽകുന്നു. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് കഴിക്കുന്നതിലൂടെ മുടിക്കും ധാരാളം ഗുണങ്ങള്‍ ലഭിക്കും. അത്തരം ചില ഗുണങ്ങളാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്
Share
തലയോട്ടിയിൽ മികച്ച രക്തചംക്രമണം സാധ്യമാക്കുകയും ഉള്ളിൽ നിന്ന് രോമകൂപങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്ന കരോട്ടിനോയിഡുകൾ ധാരാളം അടങ്ങിയ ഭക്ഷ്യ വസ്തുവാണ് ബീറ്റ്റൂട്ട്
2/8
Photo Credit: മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്
Share
മുടികൊഴിച്ചിൽ തടയാനും ധാരാളം ബീറ്റ് റൂട്ട് കഴിക്കുന്നത് നല്ലാതാണ്. ഇതിനായി ചെയ്യേണ്ട കാര്യങ്ങളാണ് താഴെ പറയുന്നത്
3/8
Photo Credit: മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്
Share
രണ്ട് ബീറ്റ്റൂട്ട് ജ്യൂസ്, ഇഞ്ചി നീര്, 2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ എന്നിവ എടുക്കുക. ഇത് ഒരു പേസ്റ്റ് രൂപത്തിലാക്കി മിക്സ് ചെയ്ത് നിങ്ങളുടെ തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക.
4/8
Photo Credit: മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്
Share
ഏകദേശം 15-20 മിനിറ്റ് വിശ്രമത്തിന് ശേഷം മുടി സാധാരണ പച്ചവെള്ളത്തില്‍ നന്നായി കഴുകുക.
5/8
Photo Credit: മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്
Share
വരണ്ട തലയോട്ടിയും ചൊറിച്ചിലും നേരിടാനായി ഒരു ബീറ്റ്റൂട്ട് രണ്ടായി മുറിച്ച് നേരിട്ട് തലയിൽ തേക്കുക. ഇതിന്റെ നീര് നിങ്ങളുടെ തലയോട്ടിയിലേക്ക് ഒഴുകുകയും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ഉള്ളിൽ നിന്ന് മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യും.
6/8
Photo Credit: മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്
Share
താരനും ചൊറിച്ചിലും ഇല്ലാത്ത തലയോട്ടിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇത് തേച്ച് 15 മിനുട്ട് വിശ്രമിക്കുക.
ആഴ്ചയിൽ ഒരിക്കൽ ഇത് ആവർത്തിക്കുക, നിങ്ങളുടെ മുടിയുടെ സ്വാഭാവികമായും ആരോഗ്യകരമായ തിളക്കം ലഭ്യമാവും
7/8
Photo Credit: മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്
Share
സ്വാഭാവികമായ ചുവന്ന മുടിയാണ് നിങ്ങള്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ കുറഞ്ഞത് ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ്, അര കപ്പ് കട്ടൻ ചായ, അര കപ്പ് റോസ് വാട്ടർ എന്നിവ ആവശ്യമാണ്.
8/8
Photo Credit: മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്
Share
എല്ലാം കലർത്തി ഒരു മണിക്കൂർ മുടിയിൽ പുരട്ടിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

Click it and Unblock the Notifications