Home / Photos
വാഴപ്പഴത്തിന് ഇത്രയേറെ ഗുണങ്ങളോ; മുടി പനങ്കുല പോലെ നീളും, ചെയ്യേണ്ടത് ഇത്ര മാത്രം!!
By Vaisakhan MK
വാഴപ്പഴം കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. പക്ഷേ ഇതുകൊണ്ട് എന്തെല്ലാം ഗുണങ്ങള്‍ ഉണ്ടെന്ന് അറിയാമോ. നമ്മുടെ മുടിയുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ വാഴപ്പഴത്തിലുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
മുടിയുടെ ഏറ്റവും വലിയ ശത്രുവായ താരനെ ഇല്ലാതാക്കാന്‍ വാഴപ്പഴത്തിന് സാധിക്കും. പഴവും, നാരങ്ങ ജ്യൂസും, ടീം ട്രീ ഓയിലും ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ താരനെ വേഗത്തില്‍ നീക്കം ചെയ്യാം.
2/5
Photo Credit: boldsky.com
Share
മുടിയുടെ ഇഴയടുപ്പം വര്‍ധിപ്പിക്കാന്‍ വാഴപ്പഴത്തിന് സാധിക്കും. പഴത്തില്‍ ധാരാളം നാച്ചുറല്‍ ഓയിലുകള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ മുടിയെ അത് സ്മൂത്താക്കി മാറ്റും. മുട്ടയും പഴവും ചേര്‍ത്ത് ഹെയര്‍ മാസ്കായി ഉപയോഗിച്ചാല്‍ മുടിയുടെ ഇഴയടുപ്പം വര്‍ധിക്കും. ഒപ്പം ഒലീവ് ഓയിലും ചേര്‍ക്കുക.
3/5
Photo Credit: boldsky.com
Share
മുടി തണുപ്പുകാലത്ത് വരണ്ടുണങ്ങി പൊട്ടിപ്പോകുന്നത് സര്വസാധാരമമാണ്. പഴത്തിലെ നാച്ചുറല്‍ ഓയിലുകള്‍ മുടിക്ക് വേണ്ടി കണ്ടീഷനിംഗ് നല്കി അതിനെ തിളക്കമേറിയതാകും. പഴത്തിനൊപ്പം തേന്‍, ഓട്മീല്‍, എന്നിവ ചേര്‍ത്ത് ഹെയര്‍ മാസ്ക് ഉണ്ടാക്കി തലയില്‍ പുരട്ടാവുന്നതാണ്.
4/5
Photo Credit: boldsky.com
Share
മുടിയുടെ വളര്‍ച്ച അതുപോലെ നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതിന് ഏറ്റവും നല്ലത് വാഴപ്പഴത്തിന്റെ ഹെയര്‍ മാസ്കാണ്. ഇതിന് മുടിക്ക് ആവശ്യമായ എണ്ണയും, പോഷകങ്ങളും നല്‍കും. ഇതിലൂടെ മുടിക്കൊഴിച്ചില്‍ നിയന്ത്രിച്ച് നിര്‍ത്താം. പഴത്തിനൊപ്പം പപ്പായയും ചേര്‍ത്ത് ഷാംപൂ രൂപത്തിലാക്കിയാണ് തലയില്‍ പുരട്ടേണ്ടത്.
5/5
Photo Credit: boldsky.com
Share
മുടി ചുരുണ്ട് പൊട്ടിപ്പോകുന്നത് മഞ്ഞുകാലത്തെ സ്ഥിരം സംഭവമാണ്. ഇതിനെ നിയന്ത്രിക്കാനും വാഴപ്പഴത്തിന് സാധിക്കും. പഴത്തിലുള്ള നാച്ചുറല്‍ ഓയിലുകള്‍ മുടിയിലേക്ക് ഈര്‍പ്പത്തെ കൊണ്ടുവരും. ഇത് മുടിയെ ചുരുണ്ട് ബലമില്ലാതെ പൊട്ടിപ്പോകുന്ന അവസ്ഥയില്‍ നിന്ന് രക്ഷിക്കും അതുകൊണ്ട് വാഴപ്പഴം ഉപയോഗിക്കാന്‍ ശ്രമിക്കുക.


Click it and Unblock the Notifications