Home / Photos
Mehandi- മെഹന്തിയ്ക്ക് നിറം കൂട്ടണോ..? ഇതാ ചില പൊടിക്കൈകള്‍
By Jithin TP
ഒരിക്കലും കൈകളില്‍ മെഹന്തി അല്ലെങ്കില്‍ മൈലാഞ്ചി ഇടാത്തവര്‍ വിരളമായിരിക്കും. അപ്പോഴെല്ലാം മെഹന്തി ഏറ്റവും നന്നായി ചുവക്കാന്‍ എന്ത് ചെയ്യണം എന്ന് പലപ്പോഴും നമ്മള് ചിന്തിച്ചിട്ടില്ലേ? ദീപാവലിയോ, പെരുന്നാളോ വിവാഹ ചടങ്ങുകളോ എന്തുമാകട്ടെ ആകട്ടെ. മെഹന്തിയില്‍ കൂടുതല്‍ ചുവക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: Boldsky
Share
വീട്ടിലിരുന്ന് തന്നെ ഇനി നിങ്ങളുടെ മെഹന്തി നിറം കൂടുതല്‍ ഡാര്‍ക്ക് ആക്കാം. ഇതാ ചില പൊടിക്കൈകള്‍
2/5
Photo Credit: Boldsky
Share
കടുകെണ്ണ മെഹന്തിയുടെ നിറം വര്‍ധിപ്പിക്കും. മെഹന്തി നീക്കം ചെയ്തതിന് ശേഷം ആ ഭാഗത്ത് കടുകെണ്ണ പുരട്ടുക
3/5
Photo Credit: Boldsky
Share
മെഹന്തിയുടെ നിറം വര്‍ധിപ്പിക്കാന്‍ പൊതുവെ എല്ലാവരും ഉപയോഗിക്കുന്നതാണ് നാരങ്ങനീര്. എന്നാല്‍ നാരങ്ങയും പഞ്ചസാരയും മെഹന്തി ഉണങ്ങിക്കഴിഞ്ഞാല്‍ മെഹന്തിയില്‍ പുരട്ടി നോക്കൂ. വ്യത്യാസം കാണാം
4/5
Photo Credit: Boldsky
Share
ബാമുകള്‍ പുരട്ടുന്നതും മെഹന്തിയുടെ നിറം വര്‍ധിപ്പിക്കും. മെഹന്തി നീക്കം ചെയ്തതിന് ശേഷം കൈകളില്‍ വിക്സ് വേപ്പര്‍ റബ് പോലുള്ള കുറച്ച് ബാം പുരട്ടി നോക്കാം
5/5
Photo Credit: Boldsky
Share
വീട്ടില്‍ മെഹന്തി ഉണ്ടാക്കുകമ്പോള് ഉപയോഗിക്കുന്ന ലിക്വിഡ് ആയി ചായയോ കാപ്പി വെള്ളമോ ഉപയോഗിച്ച് നോക്കൂ. വ്യത്യാസം അനുഭവിച്ചറിയാം


Click it and Unblock the Notifications