പഞ്ചാബില്‍ പുതുചരിത്രം കുറിച്ച് ആം ആദ്മി, സത്യപ്രതിജ്ഞ ചെയ്ത് ഭഗവന്ത് മാന്‍; ചിത്രങ്ങള്‍ കാണാം
By Swaroop Tk
| Published: Wednesday, March 16, 2022, 18:02 [IST]
1/20
പഞ്ചാബില്‍ പുതുചരിത്രം കുറിച്ച് ആം ആദ്മി, സത്യപ്രതിജ്ഞ ചെയ്ത് ഭഗവന്ത് മാന്‍; ചിത്രങ്ങള്‍ കാണാം | Bhagwant Mann after taking oath as Punjab CM; Photos Goes Viral - Oneindia Malayalam/photos/bhagwant-mann-after-taking-oath-as-punjab-cm-photos-goes-viral-oi77207.html
പഞ്ചാബ് ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് തുടക്കമാകുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ.
പഞ്ചാബ് ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് തുടക്കമാകുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്...
Courtesy: Ajmal MK
2/20
പഞ്ചാബില്‍ പുതുചരിത്രം കുറിച്ച് ആം ആദ്മി, സത്യപ്രതിജ്ഞ ചെയ്ത് ഭഗവന്ത് മാന്‍; ചിത്രങ്ങള്‍ കാണാം Photos: HD Images, Pictures, News Pics - Oneindia Photos/photos/bhagwant-mann-after-taking-oath-as-punjab-cm-photos-goes-viral-oi77207.html#photos-1
പുതിയ ആശയങ്ങൾ എല്ലായ്പ്പോഴും സർക്കാരിനൊപ്പം എന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ആശയങ്ങൾ എല്ലായ്പ്പോഴും സർക്കാരിനൊപ്പം എന്നും ഉണ്ടാകുമെന്നും അദ്ദേഹം...
Courtesy: Ajmal MK
3/20
പഞ്ചാബില്‍ പുതുചരിത്രം കുറിച്ച് ആം ആദ്മി, സത്യപ്രതിജ്ഞ ചെയ്ത് ഭഗവന്ത് മാന്‍; ചിത്രങ്ങള്‍ കാണാം Photos: HD Images, Pictures, News Pics - Oneindia Photos/photos/bhagwant-mann-after-taking-oath-as-punjab-cm-photos-goes-viral-oi77207.html#photos-2
വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന ജനങ്ങൾക്കായി വ്യത്യസ്ത റൂട്ട് മാപ്പുകളും പൊലീസ് പുറത്തിറക്കി.
വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന ജനങ്ങൾക്കായി വ്യത്യസ്ത റൂട്ട് മാപ്പുകളും പൊലീസ്...
Courtesy: Ajmal MK
4/20
പഞ്ചാബില്‍ പുതുചരിത്രം കുറിച്ച് ആം ആദ്മി, സത്യപ്രതിജ്ഞ ചെയ്ത് ഭഗവന്ത് മാന്‍; ചിത്രങ്ങള്‍ കാണാം Photos: HD Images, Pictures, News Pics - Oneindia Photos/photos/bhagwant-mann-after-taking-oath-as-punjab-cm-photos-goes-viral-oi77207.html#photos-3
പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, ഡിജിപി വി.കെ ബവ്ര, സിഎമ്മിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി എ വേണു പ്രസാദ് തുടങ്ങിയവർ തിങ്കളാഴ്ച ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, ഡിജിപി വി.കെ ബവ്ര, സിഎമ്മിന്റെ അഡീഷണൽ ചീഫ്...
പഞ്ചാബില്‍ പുതുചരിത്രം കുറിച്ച് ആം ആദ്മി, സത്യപ്രതിജ്ഞ ചെയ്ത് ഭഗവന്ത് മാന്‍; ചിത്രങ്ങള്‍ കാണാം Photos: HD Images, Pictures, News Pics - Oneindia Photos/photos/bhagwant-mann-after-taking-oath-as-punjab-cm-photos-goes-viral-oi77207.html#photos-4
കൂടാതെ 8000 മുതൽ 10,000 വരെ പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ സുരക്ഷക്കായി നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ 8000 മുതൽ 10,000 വരെ പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ സുരക്ഷക്കായി നിയോഗിച്ചിരുന്നു....
പഞ്ചാബില്‍ പുതുചരിത്രം കുറിച്ച് ആം ആദ്മി, സത്യപ്രതിജ്ഞ ചെയ്ത് ഭഗവന്ത് മാന്‍; ചിത്രങ്ങള്‍ കാണാം Photos: HD Images, Pictures, News Pics - Oneindia Photos/photos/bhagwant-mann-after-taking-oath-as-punjab-cm-photos-goes-viral-oi77207.html#photos-5
സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ശക്തമായ സുരക്ഷ സംവിധാനം പൊലീസ് ഒരുക്കിയിരുന്നു. ഇൻസ്പെക്ടർ ജനറൽ, സീനിയർ പൊലീസ് സൂപ്രണ്ട് പദവിയിലിരിക്കുന്നവർ ഉൾപ്പടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിന് സുരക്ഷ ഉറപ്പുവരുത്താൻ ചടങ്ങിലുണ്ടായിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ശക്തമായ സുരക്ഷ സംവിധാനം പൊലീസ് ഒരുക്കിയിരുന്നു....