Home / Photos
എന്തൊരു ചിരി, എന്തൊരു ലുക്ക്: കിടുക്കാച്ചി ഗെറ്റപ്പില്‍ ഭാവന, വൈറലായി ചിത്രങ്ങള്‍
By Ajmal MK
എന്തൊരു ചിരി, എന്തൊരു ലുക്ക്: കിടുക്കാച്ചി ഗെറ്റപ്പില്‍ ഭാവന, വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: pulimoottil add
Share
പ്രിയതാരം ഭാവനയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു
2/14
Photo Credit: pulimoottil add
Share
ഒരു പരസ്യ ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്
3/14
Photo Credit: pulimoottil add
Share
പുതിയ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
4/14
Photo Credit: pulimoottil add
Share
ചുവന്ന സാരിയില്‍ പതിവിലും ക്യൂട്ടും ലുക്കുമാണ് താരം
5/14
Photo Credit: pulimoottil add
Share
ഭാവനയുടെ ചിരിയേയും പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്
6/14
Photo Credit: pulimoottil add
Share
പുളിമൂട്ടില്‍ സില്‍ക്ക്സിന് വേണ്ടിയുള്ള പരസ്യത്തിലെ ദൃശ്യങ്ങളാണ്
7/14
Photo Credit: pulimoottil add
Share
ഭാവനയുടെ ചിരി തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്
8/14
Photo Credit: pulimoottil add
Share
ആരാധകർ ഇതിനോടകം ചിത്രങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
9/14
Photo Credit: pulimoottil add
Share
ആരാധാക ഗ്രൂപ്പുകളിലെല്ലാം ചിത്രം വൈറലായി ഓടുകയാണ്


Click it and Unblock the Notifications