Home / Photos
ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്
By Rakhi
ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/Ch_cY37pTKo/?igshid=YmMyMTA2M2Y=
Share
ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്
2/10
Photo Credit: https://www.instagram.com/p/Ch_cY37pTKo/?igshid=YmMyMTA2M2Y=
Share
ഇൻസ്റ്റയിൽ വളരെ സജീവമാണ് ഭാവന. നിരവധി ഫോട്ടോകൾ താരം ഇൻസ്റ്റയിൽ പങ്കുവെക്കാറുണ്ട്.
3/10
Photo Credit: https://www.instagram.com/p/Ch_cY37pTKo/?igshid=YmMyMTA2M2Y=
Share
ഭാവന പങ്കുവെയ്ക്കുന്ന ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് ഇൻസ്റ്റയിൽ വൈറലാകാറുള്ളത്. ആത്മവിശ്വാസം നിറഞ്ഞ നടിയുടെ ചിരിയും സ്റ്റൈലും ആരാധകർ വാനോളം പുകഴ്ത്താറുമുണ്ട്.
4/10
Photo Credit: https://www.instagram.com/p/Ch_cY37pTKo/?igshid=YmMyMTA2M2Y=
Share
ഇപ്പോഴിതാ ഭാവനയുടെ പുതിയ ഫോട്ടോകളും വൈറലായിരിക്കുകയാണ്. സാരിയിലാണ് താരം. നീല സാരിയിൽ അതീവ സുന്ദരിയാണ് ഭാവന
5/10
Photo Credit: https://www.instagram.com/p/Ch_cY37pTKo/?igshid=YmMyMTA2M2Y=
Share
തന്റെ സാരി ആര്യ ബഡായി ഗിഫ്റ്റ് നൽകിയതാണെന്ന് ഭാവന പറയുന്നു. ആര് ഗിഫ്റ്റ് തന്നാലും ഭാവനയ്ക്ക് സാരി സൂപ്പറാണെന്നാണ് ആരാധകരുടെ കമന്റ്.
6/10
Photo Credit: https://www.instagram.com/p/Ch_cY37pTKo/?igshid=YmMyMTA2M2Y=
Share
ബ്യൂട്ടിഫുൾ സാരിയും അത് ധരിച്ച ആൾ അതിനെക്കാൾ ബ്യൂട്ടിഫുൾ ആണെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. ലൗ കൗണ്ട് നിറയ്ക്കുകയാണ് ആരാധകർ.
7/10
Photo Credit: https://www.instagram.com/p/Ch_cY37pTKo/?igshid=YmMyMTA2M2Y=
Share
വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് നടി മടങ്ങിയെത്തുന്നത്.
8/10
Photo Credit: https://www.instagram.com/p/Ch_cY37pTKo/?igshid=YmMyMTA2M2Y=
Share
ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകൻ. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആദം ജോൺ ആയിരുന്നു ഭാവനയുടെ അവസാന മലയാള ചിത്രം.
9/10
Photo Credit: https://www.instagram.com/p/Ch_cY37pTKo/?igshid=YmMyMTA2M2Y=
Share
ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്.

Click it and Unblock the Notifications