Home / Photos
പൊന്നിനല്ലല്ലോ, പൊന്‍തിളക്കം ഭാവനയ്ക്കല്ലേ: ആരാധകരേറ്റെടുത്ത പുതിയ ദൃശ്യങ്ങള്‍
By Ajmal MK
പൊന്നിനല്ലല്ലോ, പൊന്‍തിളക്കം ഭാവനയ്ക്കല്ലേ: ആരാധകരേറ്റെടുത്ത പുതിയ ദൃശ്യങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: https://www.instagram.com/bhavzmenon/
Share
വൈറലായി ഭാവനയുടെ പുതിയ ചിത്രങ്ങള്‍
2/16
Photo Credit: https://www.instagram.com/bhavzmenon/
Share
ഭാവന അഭിനയിച്ച ഒരു പരസ്യ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്
3/16
Photo Credit: https://www.instagram.com/bhavzmenon/
Share
താരം തന്നെയാണ് ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്
4/16
Photo Credit: https://www.instagram.com/bhavzmenon/
Share
നിമിഷങ്ങള്‍ക്കൊണ്ട് ദൃശ്യം വൈറലായി
5/16
Photo Credit: https://www.instagram.com/bhavzmenon/
Share
നിരവധിയാളുകളാണ് രസകരമായ കമന്റുകള്‍ രേഖപ്പെടുത്തി മുന്നോട്ട് വരുന്നത്
6/16
Photo Credit: https://www.instagram.com/bhavzmenon/
Share
പലർക്കും പതിവുപോലെ പറയാനുള്ള ഭാവനയുടെ ലുക്കിനെ കുറിച്ച് തന്നെ
7/16
Photo Credit: https://www.instagram.com/bhavzmenon/
Share
ഇത്തവണയും ഭാവനയുടെ ചിരി ഒരു രക്ഷയമില്ല
8/16
Photo Credit: https://www.instagram.com/bhavzmenon/
Share
അടുത്തിടെയായി ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരമാണ് ഭാവന
9/16
Photo Credit: https://www.instagram.com/bhavzmenon/
Share
ഒരിടവേളക്ക് ശേഷമാണ് താരം ഇത്ര സജീവമാവുന്നത്

Click it and Unblock the Notifications