Home / Photos
നാണിച്ച് ചിരിച്ച് ഭാവന, ഈ ചിരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ, ഭാവനയുടെ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Bhavana Instagram
Share
ഈ ചിരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ, ഭാവനയുടെ ചിത്രങ്ങൾ
2/20
Photo Credit: Bhavana Instagram
Share
മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യയുടെ പ്രിയതാരമാണ് ഭാവന
3/20
Photo Credit: Bhavana Instagram
Share
ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
4/20
Photo Credit: Bhavana Instagram
Share
ഇൻസ്റ്റഗ്രാമിലാണ് ഭാവന പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്
5/20
Photo Credit: Bhavana Instagram
Share
കറുപ്പ് നിറത്തിലുളള സാരിയും ബ്ലൌസുമാണ് താരം ധരിച്ചിരിക്കുന്നത്
6/20
Photo Credit: Bhavana Instagram
Share
കമ്മലൊഴികെ ആഭരണങ്ങളൊന്നും അണിയാതെയാണ് ഭാവനയുടെ ലുക്ക്
7/20
Photo Credit: Bhavana Instagram
Share
വാതിൽപ്പടിയിൽ നിന്നാണ് താരം പോസുകൾ നൽകിയിരിക്കുന്നത്
8/20
Photo Credit: Bhavana Instagram
Share
തുറന്ന് ചിരിച്ചും നാണിച്ചുമുളള പോസുകൾ ചിത്രങ്ങളിലുണ്ട്
9/20
Photo Credit: Bhavana Instagram
Share
ഭാവനയുടെ ചിരി ഒരു രക്ഷയും ഇല്ലെന്നാണ് ആരാധകർ പറയുന്നത്


Click it and Unblock the Notifications