Home / Photos
'എന്റേത്..' നാലാം വിവാഹ വാർഷികത്തിൽ ഭാവനയെ ചേർത്ത് പിടിച്ച് നവീൻ, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Social Media
Share
മലയാളമടക്കം തെന്നിന്ത്യയിലെ സൂപ്പർ നായികയായ ഭാവനയുടെ വിവാഹ വാർഷികമാണിന്ന്
2/20
Photo Credit: Social Media
Share
ഭാവനയുടേയും നവീന്റെയും വിവാഹ ജീവിതം നാല് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്
3/20
Photo Credit: Social Media
Share
വിവാഹ വാർഷിക ദിനത്തിൽ നവീനൊപ്പമുളള ചിത്രങ്ങൾ ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്
4/20
Photo Credit: Social Media
Share
നവീനൊപ്പം മൊബൈലിൽ സെൽഫി എടുക്കുന്ന ചിത്രങ്ങളാണ് ഭാവന പോസ്റ്റ് ചെയ്തിരിക്കുന്നത്
5/20
Photo Credit: Social Media
Share
ജീവിതകാലം മുഴുവൻ ഒരു സ്പെഷ്യൽ വ്യക്തിയെ ശല്യപ്പെടുത്താനാണ് വിവാഹം നിങ്ങളെ അനുവദിക്കുന്നത്. എന്റേത്.. എന്നാണ് ഭാവന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്
6/20
Photo Credit: Social Media
Share
സിനിമാ രംഗത്ത് നിന്നുളളവരടക്കം നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്
7/20
Photo Credit: Social Media
Share
ഭാവനയുടെ സുഹൃത്തും നടിയുമായ ശിൽപ ബാല അടക്കമുളളവർ സ്നേഹം അറിയിച്ചിട്ടുണ്ട്
8/20
Photo Credit: Social Media
Share
പ്രിയതാരം എന്നും ഇത് പോലെ സന്തോഷത്തോടെയിരിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്
9/20
Photo Credit: Social Media
Share
2018 ജനുവരി 22ന് ഭാവനയുടെ നാടായ തൃശൂരിലെ തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഭാവനയുടേയും നവീന്റെയും വിവാഹം


Click it and Unblock the Notifications