Home / Photos
നിങ്ങള്‍ തകർത്തതിനെ കൂട്ടിച്ചേർക്കുകയാണെന്ന് ഭാവന: വൈറലായി ഫോട്ടോയും സന്ദേശവും
By Ajmal MK
നിങ്ങള്‍ തകർത്തതിനെ കൂട്ടിച്ചേർക്കുകയാണെന്ന് ഭാവന: വൈറലായി ഫോട്ടോയും സന്ദേശവും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/bhavzmenon/
Share
പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച മലയാളികളുടെ പ്രിയതാരം ഭാവന
2/15
Photo Credit: https://www.instagram.com/bhavzmenon/
Share
പതിവ് പോലെ ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്
3/15
Photo Credit: https://www.instagram.com/bhavzmenon/
Share
ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി കഴിഞ്ഞു
4/15
Photo Credit: https://www.instagram.com/bhavzmenon/
Share
നിരവധി പേരാണ് താരത്തെ പിന്തുണച്ചും അഭിനന്ദിച്ചും രംഗത്ത് എത്തിയിരിക്കുന്നത്
5/15
Photo Credit: https://www.instagram.com/bhavzmenon/
Share
ജിമ്മില്‍ നിന്നുള്ള ചിത്രമാണ് ഭാവന പങ്കുവെച്ചത്
6/15
Photo Credit: https://www.instagram.com/bhavzmenon/
Share
വനിത ദിനത്തില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പം മികച്ച അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്.
7/15
Photo Credit: https://www.instagram.com/bhavzmenon/
Share
'ഗ്രേസ് അനാട്ടമി' എന്ന ടീവി സീരിസിലെ ഒരു സംഭാഷണമാണ് പ്രതീകാത്മകമായി ഭാവന കുറിച്ചിരിക്കുന്നത്
8/15
Photo Credit: https://www.instagram.com/bhavzmenon/
Share
നിങ്ങള്‍ തകര്‍ത്തെറിഞ്ഞത് താൻ എങ്ങനെ വീണ്ടെടുക്കുന്നുവെന്ന കാര്യത്തില്‍ ക്ഷമാപണത്തിന് ഞാൻ ഒരുക്കമല്ല -ഭാവന കുറിച്ചു
9/15
Photo Credit: https://www.instagram.com/bhavzmenon/
Share
എല്ലാവർക്കും വനിത ദിന ആശംസകളും ഭാവന നേരുന്നു

Click it and Unblock the Notifications