Home / Photos
എന്താ ഒരു മൊഞ്ച്: അഴകിന് നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന
By Ajmal MK
എന്താ ഒരു മൊഞ്ച്: അഴകിന് നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: bhavana instagram
Share
വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി ആരാധകരുടെ സ്വന്തം ഭാവന. തിരുവോണ ദിനത്തില്‍ പങ്കുവെച്ച ചിത്രത്തിന്റെ തുടർച്ചയായിട്ടാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
2/11
Photo Credit: bhavana instagram
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
3/11
Photo Credit: bhavana instagram
Share
ഹാഫ് സാരിയിലുള്ള ചിത്രത്തിന് നേരത്തേയും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. പ്രമുഖർ ഉള്‍പ്പടെ കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്.
4/11
Photo Credit: bhavana instagram
Share
പ്രണവ് രാജാണ് താരത്തിന്റെ പുതിയ ചിത്രം പകർത്തിയിരിക്കുന്നത്. സജ്ന മെയ്ക്ക് അപ്പ് നിർവ്വഹിച്ചപ്പോള്‍ ശബരിനാഥാണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്.
5/11
Photo Credit: bhavana instagram
Share
ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഭാവന ഇപ്പോൾ. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ്
6/11
Photo Credit: bhavana instagram
Share
നമ്മള് എന്ന കമല്‍ ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി എത്തി സിനിമാ മേഖലയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ ഭാവന ഇന്ന് തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ നടിയാണ്.
7/11
Photo Credit: bhavana instagram
Share
ഭാവനയുടെ യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
8/11
Photo Credit: bhavana instagram
Share
കന്നഡ സിനിമ നിർമ്മാതാവായ നവീനാണ് ഭാവനയുടെ ഭർത്താവ്. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, കന്നഡ ചിത്രങ്ങളിലും താരം അഭിനയിക്കുന്നു.
9/11
Photo Credit: bhavana instagram
Share
മലയാളചലച്ചിത്ര രംഗത്തെ അസിസ്റ്റന്റ് ഛായഗ്രാഹകനായിരുന്ന ബാലചന്ദ്രമേനോന്റെയും പുഷ്പയുടേയും മകളാണ് ഭാവന. തൃശ്ശൂരാണ് സ്വദേശം.


Click it and Unblock the Notifications