Home / Photos
'പൊന്നു ഭാവന ഇങ്ങനെ ചിരിക്കല്ലേ'...ഭാവനയുടെ കിടിലൻ ഫോട്ടോകൾ..ഏറ്റെടുത്ത് ആരാധകർ
By Rakhi
'പൊന്നു ഭാവന ഇങ്ങനെ ചിരിക്കല്ലേ'...ഭാവനയുടെ കിടിലൻ ഫോട്ടോകൾ..ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/all_kerala_bhavana_fans/
Share
നടിയുടെ ചിരി ഒരു രക്ഷയുമില്ലെന്നും ആരാധകർ
2/20
Photo Credit: https://www.instagram.com/all_kerala_bhavana_fans/
Share
ഭാവനയുടെ ഫോട്ടോ ഷൂട്ടുകൾ പെട്ടെന്ന് വൈറലാകാറുണ്ട്
3/20
Photo Credit: https://www.instagram.com/all_kerala_bhavana_fans/
Share
ചെറിയ ഇടവേളകളിൽ തന്നെ താരം പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്
4/20
Photo Credit: https://www.instagram.com/all_kerala_bhavana_fans/
Share
,സാരിയിലും മോഡേൺ വസ്ത്രങ്ങളിലുമെല്ലാം അതീവ സുന്ദരിയായിട്ടാണ് താരം ഫോട്ടോകളിൽ പ്രത്യേക്ഷപ്പെടാറുള്ളത്
5/20
Photo Credit: https://www.instagram.com/all_kerala_bhavana_fans/
Share
ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കാറുമുണ്ട്
6/20
Photo Credit: https://www.instagram.com/all_kerala_bhavana_fans/
Share
ഇപ്പോഴിതാ പുതിയ ഫോട്ടോകളാണ് വൈറലാകുന്നത്
7/20
Photo Credit: https://www.instagram.com/all_kerala_bhavana_fans/
Share
ഓൾ കേരള ഭാവന ഫാൻസ് അസോസിയേഷൻ പേജിലാണ് ചിത്രങ്ങൾ പ്രത്യേക്ഷപ്പെട്ടത്
8/20
Photo Credit: https://www.instagram.com/all_kerala_bhavana_fans/
Share
ചിരിച്ച് അതീവ സുന്ദരിയാണ് ഫോട്ടോയിൽ ഭാവന
9/20
Photo Credit: https://www.instagram.com/all_kerala_bhavana_fans/
Share
യെല്ലോ സാരിയാണ് ധരിച്ചിരിക്കുന്നത്

Click it and Unblock the Notifications